ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു
Jan 10, 2026 02:57 PM | By VIPIN P V

ജിദ്ദ: ( gcc.truevisionnews.com ) ഹൃദയാഘാതത്തെതുടർന്ന് മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്ന ഷാഹുൽ ഹമീദ് ചോണാരി (56) ആണ് മരിച്ചത്.ഹൃദയാഘാതത്തെതുടർന്ന് ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു മരണം. ജിദ്ദ നവോദയ സഫ ഏരിയക്ക് കീഴിലുള്ള സഫ രണ്ട് യൂണിറ്റ് അംഗമായിരുന്നു.

പിതാവ്: മുഹമ്മദ്, മാതാവ്: ബീഫാത്തിമ, ഭാര്യ: ജമീല. പരേതന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. മകൻ അജ്‌നാസ് ഇപ്പോൾ ജിദ്ദയിലുണ്ട്. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.

Malayali driver dies in Jeddah after suffering a heart attack

Next TV

Related Stories
ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

Jan 10, 2026 04:07 PM

ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ്...

Read More >>
യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

Jan 10, 2026 03:11 PM

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി...

Read More >>
കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം: ഒരു സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം

Jan 10, 2026 12:36 PM

കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം: ഒരു സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം

കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം, ഒരു സ്ത്രീക്കും കുട്ടിക്കും...

Read More >>
ചതിക്കുഴികൾക്കെതിരെ, ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം; ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി

Jan 10, 2026 11:19 AM

ചതിക്കുഴികൾക്കെതിരെ, ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം; ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി

ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം, ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ്...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത: സൗദിയ കരിപ്പൂർ സർവീസ് ഫെബ്രുവരി ഒന്നു മുതൽ

Jan 10, 2026 11:07 AM

പ്രവാസികൾക്ക് സന്തോഷവാർത്ത: സൗദിയ കരിപ്പൂർ സർവീസ് ഫെബ്രുവരി ഒന്നു മുതൽ

പ്രവാസികൾക്ക് സന്തോഷവാർത്ത, സൗദിയ കരിപ്പൂർ സർവീസ് ഫെബ്രുവരി ഒന്നു...

Read More >>
സൗദി ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് അൽഖഹ്താനി അന്തരിച്ചു

Jan 10, 2026 08:09 AM

സൗദി ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് അൽഖഹ്താനി അന്തരിച്ചു

സൗദി ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് അൽഖഹ്താനി...

Read More >>
Top Stories