#prohibiteditem | യാ​ത്ര​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ വേ​ണ്ട; മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി

#prohibiteditem | യാ​ത്ര​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ വേ​ണ്ട; മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി
May 30, 2024 12:34 PM | By VIPIN P V

ദോ​ഹ: (gccnews.com) ല​ഹ​രി വ​സ്തു​ക്ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും കൈ​വ​ശം വെ​ച്ച് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി.

യാ​ത്ര​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും കൈ​വ​ശ​മി​ല്ലെ​ന്ന് ഓ​രോ യാ​ത്ര​ക്കാ​ര​നും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച സ​ന്ദേ​ശ​ത്തി​ൽ എം​ബ​സി ഓ​ർ​മി​പ്പി​ച്ചു.

നി​രോ​ധി​ത വ​സ്തു​ക്ക​ളു​മാ​യി യാ​ത്ര​ചെ​യ്ത നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ രാ​ജ്യ​ത്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്നും എം​ബ​സി ചൂ​ണ്ടി​ക്കാ​ട്ടി.

നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ വി​ചാ​ര​ണ​യും ക​ടു​ത്ത ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും.

രാ​ജ്യ​ത്ത് നി​രോ​ധി​ച്ച മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക നേ​ര​ത്തേ​ത​ന്നെ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ളും സ്വ​ന്തം ആ​വ​ശ്യ​ത്തി​ന​ല്ലാ​ത്ത മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു​മെ​ല്ലാം വി​ല​ക്കു​ണ്ട്. 

വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ക്ക​പ്പെ​ട്ട നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്.

#prohibiteditems #trip; #IndianEmbassy #notice

Next TV

Related Stories
കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dec 7, 2025 12:59 PM

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ...

Read More >>
ഗതാഗതക്കുരുക്കഴിക്കാൻ....! സ്മാർട്ട് കാർ-ഷെയറിങ് സംവിധാനത്തിന് ബഹ്റൈനിൽ അം​ഗീകാരം

Dec 7, 2025 10:26 AM

ഗതാഗതക്കുരുക്കഴിക്കാൻ....! സ്മാർട്ട് കാർ-ഷെയറിങ് സംവിധാനത്തിന് ബഹ്റൈനിൽ അം​ഗീകാരം

ബഹ്‌റൈനിൽ ഗതാഗതക്കുരുക്ക്, പ്രത്യേക പദ്ധതി,സ്മാർട്ട് കാർ-ഷെയറിങ്...

Read More >>
ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വാ​ട്സ്ആ​പ് വ​ഴി ത​ട്ടി​പ്പ്; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി പൊ​ലീ​സ്

Dec 7, 2025 10:19 AM

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വാ​ട്സ്ആ​പ് വ​ഴി ത​ട്ടി​പ്പ്; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി പൊ​ലീ​സ്

വാ​ട്സ്ആ​പ് വ​ഴി ത​ട്ടി​പ്പ്,ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി...

Read More >>
പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു

Dec 6, 2025 09:48 PM

പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു

പ്രവാസി മലയാളി യുവാവ് അജ്മാനിൽ...

Read More >>
 റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച് 'കൊയിലാണ്ടിക്കൂട്ടം'

Dec 6, 2025 04:33 PM

റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച് 'കൊയിലാണ്ടിക്കൂട്ടം'

റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച്...

Read More >>
Top Stories

News Roundup

Entertainment News