#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു
Apr 27, 2024 11:29 AM | By VIPIN P V

മ​സ്ക​ത്ത്​: (gccnews.com) ക​ന​ത്ത മ​ഴ​യി​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ധ​ങ്ക് വി​ലാ​യ​ത്തി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ നാ​ഷ​ന​ൽ ക​മ്മി​റ്റി ഫോ​ർ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെൻറ്​ (എ​ൻ.​സി.​ഇ.​എം) അ​റി​യി​ച്ചു.

ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള​ട​ക്ക​മു​പ​​യോ​ഗി​ച്ച്​ വി​ധ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​ച്ചാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന തി​ര​ച്ചി​ൽ വി​ജ​യി​ക്കു​മെ​ന്ന് എ​ൻ.​സി.​ഇ.​എം ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ 21പേ​ർ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

#Search #continues #Emarathi #citizen #missing #heavyrain

Next TV

Related Stories
പ്രവാസി മലയാളി യുവാവ് സലാലയിൽ ഉറക്കത്തിൽ മരിച്ചനിലയിൽ

Sep 12, 2025 09:01 PM

പ്രവാസി മലയാളി യുവാവ് സലാലയിൽ ഉറക്കത്തിൽ മരിച്ചനിലയിൽ

പ്രവാസി മലയാളി യുവാവ് സലാലയിൽ ഉറക്കത്തിൽ...

Read More >>
വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ്; രണ്ടു പ്രവാസികൾ റിയാദിൽ പിടിയിൽ

Sep 12, 2025 05:08 PM

വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ്; രണ്ടു പ്രവാസികൾ റിയാദിൽ പിടിയിൽ

വ്യാജ വാഹനാപകടങ്ങൾ ഉണ്ടാക്കി തട്ടിപ്പ്; രണ്ടു പ്രവാസികൾ റിയാദിൽ...

Read More >>
സൗദിയിൽ ഗർഭിണിയായ തൊഴിലാളിക്ക് അവധി നിഷേധിച്ചാൽ ആയിരം റിയാൽ പിഴ

Sep 12, 2025 04:30 PM

സൗദിയിൽ ഗർഭിണിയായ തൊഴിലാളിക്ക് അവധി നിഷേധിച്ചാൽ ആയിരം റിയാൽ പിഴ

സൗദിയിൽ ഗർഭിണിയായ തൊഴിലാളിക്ക് അവധി നിഷേധിച്ചാൽ ആയിരം റിയാൽ...

Read More >>
പിടിവീണു; ലെബനാനിൽനിന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

Sep 12, 2025 03:07 PM

പിടിവീണു; ലെബനാനിൽനിന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

പിടിവീണു; ലെബനാനിൽനിന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം...

Read More >>
മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ച്ചു

Sep 12, 2025 01:18 PM

മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ച്ചു

മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ...

Read More >>
Top Stories

News Roundup

//Truevisionall