#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു

#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു
Apr 20, 2024 05:46 PM | By Athira V

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ആണ്​ മരിച്ചത്​.

മസ്കത്ത്​ ഗാലയിൽ ആറ്​ വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു.

പിതാവ് : ഇബ്രാഹിംകുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കൾ: ഷാഫി, സെലീന, സൗമ്യ .

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് വെൽഫെയർ സമിതി അറിയിച്ചു.

#kollan #native #died #oman

Next TV

Related Stories
കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

Jul 3, 2025 10:50 PM

കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ...

Read More >>
ആളിപ്പടർന്ന് തീ; ദുബൈ ഹാർബറിൽ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

Jul 3, 2025 10:29 AM

ആളിപ്പടർന്ന് തീ; ദുബൈ ഹാർബറിൽ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത്...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.