#rainalert | കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

#rainalert |  കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Nov 20, 2023 10:11 PM | By Vyshnavy Rajan

കുവൈത്ത് : (gccnews.in ) കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിങ്കളാഴ്ച ഉച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.

രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കൻ മേഖലകളില്‍ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് അൽ ഖരാവി പറഞ്ഞു.

അസ്ഥിരമായ കാലാവസഥ തുടരും. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറിൽ 112 ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു.

#rainalert #Chance #rain #thunder #lightning #Kuwait

Next TV

Related Stories
48.6 ലക്ഷം യാത്രക്കാർ: നവംബറിൽ റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം

Dec 8, 2025 04:50 PM

48.6 ലക്ഷം യാത്രക്കാർ: നവംബറിൽ റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം

48.6 ലക്ഷം യാത്രക്കാർ, റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര...

Read More >>
മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, ഒൻപത് വിദേശികൾ കുവൈത്തിൽ പിടിയിൽ

Dec 8, 2025 03:06 PM

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, ഒൻപത് വിദേശികൾ കുവൈത്തിൽ പിടിയിൽ

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, ഒൻപത് വിദേശികൾ കുവൈത്തിൽ...

Read More >>
വടകര സ്വദേശിയായ റസ്റ്ററന്റ് ജീവനക്കാരൻ ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

Dec 8, 2025 10:33 AM

വടകര സ്വദേശിയായ റസ്റ്ററന്റ് ജീവനക്കാരൻ ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

വടകര സ്വദേശിയായ റസ്റ്ററന്റ് ജീവനക്കാരൻ ഒമാനിൽ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup

Entertainment News