https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലുകൾ തകർത്തു; 3 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലുകൾ തകർത്തു; 3 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു
2026-07-14T10:44:00 | By Fidha Parvin
#Latest news #Saudi Arabia #Missile Attack #Air Defence

റിയാദ്: (gcc.truevisionnews.com)  സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു.ദക്ഷിണ മേഖല ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈൽ ഭീഷണിയെ സമയോചിതമായി പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് ആകാശത്ത് വെച്ച് തന്നെ വ്യോമപ്രതിരോധ സംവിധാനം നശിപ്പിച്ചു." രാജ്യത്തിന്റെ അതിർത്തി സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ സദാ സജ്ജമാണ്" എന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.അതേസമയം മുൻകരുതൽ നടപടിയായി അബഹ, നജ്‌റാൻ, ജീസാൻ എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്. മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Content Highlight: Saudi Air Defence Intercepts Houthi Missiles Targeting Southern Regions

#Latest news #Saudi Arabia #Missile Attack #Air Defence

Next TV

adimage
Related Stories
ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ അന്തരിച്ചു

Jul 13, 2026 06:30 PM

ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ അന്തരിച്ചു

അജ്മാനിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ വടക്കേക്കാട് സ്വദേശി മുഹമ്മദ് ഫഹീം (20) നിര്യാതനായി. മൃതദേഹം അജ്മാൻ മോർച്ചറിയിൽ. നടപടികൾക്ക്...

Read More >>
ഇതാണ് അവസരം ...! ദുബായില്‍ സ്വര്‍ണവില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

Jul 13, 2026 06:25 PM

ഇതാണ് അവസരം ...! ദുബായില്‍ സ്വര്‍ണവില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

ദുബായില്‍ സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. 24 കാരറ്റ് ഗ്രാമിന് 488.75 ദിര്‍ഹമായി കുറഞ്ഞു. ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ...

Read More >>
സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,430 പേർ

Jul 13, 2026 04:03 PM

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,430 പേർ

സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമലംഘനം നടത്തിയ 15,430 പേരെ ഒരാഴ്ചയിൽ അറസ്റ്റ് ചെയ്തു. 11,800 പേരെ നാടുകടത്തും. നിയമലംഘകരെ സഹായിക്കുന്നവർക്ക് 15 വർഷം തടവ്...

Read More >>
ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസിൽ തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് അത്തോളി സ്വദേശി സൗദിയിൽ അന്തരിച്ചു

Jul 13, 2026 03:03 PM

ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസിൽ തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് അത്തോളി സ്വദേശി സൗദിയിൽ അന്തരിച്ചു

സൗദി അൽഖോബാറിൽ കോഴിക്കോട് അത്തോളി സ്വദേശി അരുൺ വിജയൻ ഹൃദയാഘാതം മൂലം മരിച്ചു. 14 വർഷമായി പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണം; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു

Jul 12, 2026 07:00 PM

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണം; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ജൂലൈ 13 മുതൽ 18 വരെ സർക്കാർ സ്ഥാപനങ്ങൾക്ക്...

Read More >>
ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ മോഷണവും അക്രമവും; രണ്ട് അറബ് പൗരന്മാർ പിടിയിൽ

Jul 12, 2026 04:36 PM

ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ മോഷണവും അക്രമവും; രണ്ട് അറബ് പൗരന്മാർ പിടിയിൽ

മസ്കത്തിലും തെക്കൻ ബാത്തിനയിലും വാണിജ്യ സ്ഥാപനങ്ങളിൽ മോഷണവും നാശനഷ്ടവും വരുത്തിയ രണ്ട് അറബ് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage