https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ അന്തരിച്ചു

ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ അന്തരിച്ചു
2026-07-13T18:30:00 | By VIPIN P V
#Ajman News #Malayali Death #Heart Attack UAE #Thrissur #Pravasi

അജ്മാൻ: (gcc.truevisionnews.com) യുഎഇയിലെ അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അന്തരിച്ചു. തൃശൂർ വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്കുഭാഗം സ്വദേശി തറയിൽ ശരീഫിന്റെ മകൻ മുഹമ്മദ് ഫഹീം (20) ആണ് മരിച്ചത്.

അജ്മാനിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ ഹൃദയാഘാതം സ്ഥിരീകരിച്ചു.മൃതദേഹം നിലവിൽ അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. മാതാവ്: സഫിയ. വെറും 20 വയസ്സ് മാത്രം പ്രായമുള്ള ഫഹീമിന്റെ പെട്ടെന്നുള്ള വിയോഗം നാട്ടിലും പ്രവാസലോകത്തും വലിയ ദുഃഖമുണ്ടാക്കി. കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് നാട്ടുകാരും സുഹൃത്തുക്കളും അറിയിച്ചു.

Content Highlight: Malayali Youth Mohammed Faheem Dies of Heart Attack in Ajman

#Ajman News #Malayali Death #Heart Attack UAE #Thrissur #Pravasi

Next TV

adimage
Related Stories
ഇതാണ് അവസരം ...! ദുബായില്‍ സ്വര്‍ണവില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

Jul 13, 2026 06:25 PM

ഇതാണ് അവസരം ...! ദുബായില്‍ സ്വര്‍ണവില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

ദുബായില്‍ സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. 24 കാരറ്റ് ഗ്രാമിന് 488.75 ദിര്‍ഹമായി കുറഞ്ഞു. ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ...

Read More >>
സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,430 പേർ

Jul 13, 2026 04:03 PM

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,430 പേർ

സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമലംഘനം നടത്തിയ 15,430 പേരെ ഒരാഴ്ചയിൽ അറസ്റ്റ് ചെയ്തു. 11,800 പേരെ നാടുകടത്തും. നിയമലംഘകരെ സഹായിക്കുന്നവർക്ക് 15 വർഷം തടവ്...

Read More >>
ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസിൽ തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് അത്തോളി സ്വദേശി സൗദിയിൽ അന്തരിച്ചു

Jul 13, 2026 03:03 PM

ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസിൽ തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് അത്തോളി സ്വദേശി സൗദിയിൽ അന്തരിച്ചു

സൗദി അൽഖോബാറിൽ കോഴിക്കോട് അത്തോളി സ്വദേശി അരുൺ വിജയൻ ഹൃദയാഘാതം മൂലം മരിച്ചു. 14 വർഷമായി പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണം; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു

Jul 12, 2026 07:00 PM

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണം; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ജൂലൈ 13 മുതൽ 18 വരെ സർക്കാർ സ്ഥാപനങ്ങൾക്ക്...

Read More >>
ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ മോഷണവും അക്രമവും; രണ്ട് അറബ് പൗരന്മാർ പിടിയിൽ

Jul 12, 2026 04:36 PM

ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ മോഷണവും അക്രമവും; രണ്ട് അറബ് പൗരന്മാർ പിടിയിൽ

മസ്കത്തിലും തെക്കൻ ബാത്തിനയിലും വാണിജ്യ സ്ഥാപനങ്ങളിൽ മോഷണവും നാശനഷ്ടവും വരുത്തിയ രണ്ട് അറബ് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
ഖത്തറിന്റെ ശിൽപി വിടവാങ്ങി: മുൻ അമീർ ഷെയ്ഖ് ഹമദ് അന്തരിച്ചു

Jul 12, 2026 02:35 PM

ഖത്തറിന്റെ ശിൽപി വിടവാങ്ങി: മുൻ അമീർ ഷെയ്ഖ് ഹമദ് അന്തരിച്ചു

ഖത്തറിന്റെ മുൻ അമീറും ഫാദർ അമീറുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു. 1995 മുതൽ 2013 വരെ ഖത്തർ ഭരിച്ചു. ആധുനിക ഖത്തറിന്റെ ശിൽപിയായി...

Read More >>
Top Stories

adimage
News Roundup

adimage adimage adimage