https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ മോഷണവും അക്രമവും; രണ്ട് അറബ് പൗരന്മാർ പിടിയിൽ

ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ മോഷണവും അക്രമവും; രണ്ട് അറബ് പൗരന്മാർ പിടിയിൽ
2026-07-12T16:36:00 | By Susmitha Surendran
#Royal Oman Police #Oman News #South Batinah #Burglary #Arab Nationals Arrest #GCC News

മസ്കത്ത്: (https://gcc.truevisionnews.com/) മസ്കത്ത്, തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ വിവിധ വാണിജ്യ സ്ഥാപനങ്ങളിലും കമ്പനികളിലും അതിക്രമിച്ചുകയറി മോഷണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് അറബ് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു.

മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരു ഗവർണറേറ്റുകളിലുമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇവർ അക്രമപ്രവർത്തനങ്ങളും മോഷണവും നടത്തിയതായി പൊലിസ് സ്ഥിരീകരിച്ചു. അറസ്റ്റിലായ വിദേശികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

പ്രതികൾ സ്ഥാപനങ്ങളുടെ വാതിലുകളും ജനലുകളും തകർത്താണ് അകത്തുകടന്നത്. പണവും വിലയേറിയ സാധനങ്ങളും കവർന്നതിന് പുറമെ സ്ഥാപനങ്ങൾക്ക് വലിയ നാശനഷ്ടവും വരുത്തി. പരാതികളെ തുടർന്ന് നടത്തിയ സിസിടിവി പരിശോധനയും രഹസ്യാന്വേഷണവും വഴിയാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്.

Content Highlight: Two Arab Nationals Arrested In Oman For Burglary And Vandalism In Muscat

#Royal Oman Police #Oman News #South Batinah #Burglary #Arab Nationals Arrest #GCC News

Next TV

adimage
Related Stories
ഖത്തറിന്റെ ശിൽപി വിടവാങ്ങി: മുൻ അമീർ ഷെയ്ഖ് ഹമദ് അന്തരിച്ചു

Jul 12, 2026 02:35 PM

ഖത്തറിന്റെ ശിൽപി വിടവാങ്ങി: മുൻ അമീർ ഷെയ്ഖ് ഹമദ് അന്തരിച്ചു

ഖത്തറിന്റെ മുൻ അമീറും ഫാദർ അമീറുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു. 1995 മുതൽ 2013 വരെ ഖത്തർ ഭരിച്ചു. ആധുനിക ഖത്തറിന്റെ ശിൽപിയായി...

Read More >>
35 വർഷത്തെ പ്രവാസ ജീവിതത്തിന് അന്ത്യം; റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

Jul 11, 2026 08:19 PM

35 വർഷത്തെ പ്രവാസ ജീവിതത്തിന് അന്ത്യം; റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

റിയാദിൽ അസുഖബാധിതനായി മരിച്ച തിരുവനന്തപുരം മാധവപുരം സ്വദേശി ബാബു നാരായണന്റെ മൃതദേഹം നാട്ടിലെത്തിച്ചു. 35 വർഷമായി റിയാദിൽ മെക്കാനിക്കായിരുന്നു....

Read More >>
ഫോണിൽ നിന്നും പണം ചോരുന്നു....! വ്യാജ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Jul 11, 2026 07:40 PM

ഫോണിൽ നിന്നും പണം ചോരുന്നു....! വ്യാജ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ്. ബാങ്ക് ഒടിപി ചോർത്തി പണം തട്ടുന്ന പുതിയ സൈബർ...

Read More >>
ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

Jul 11, 2026 03:34 PM

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ റാബക്കിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി പാണ്ടികശാല നൗഷാദ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ...

Read More >>
രോഗബാധിതനായി ചികിത്സയിലിരിക്കെ പ്രവാസി സൗദി അറേബ്യയിൽ അന്തരിച്ചു

Jul 11, 2026 12:05 PM

രോഗബാധിതനായി ചികിത്സയിലിരിക്കെ പ്രവാസി സൗദി അറേബ്യയിൽ അന്തരിച്ചു

പ്രവാസി മരണം | അൽഹസ | സൗദി അറേബ്യ | അരുൾ ജെയിംസ് പത്രോസ് | പ്രവാസി...

Read More >>
ഇന്ത്യക്കാർക്ക് സൗദി യാത്ര സുഗമമാക്കാൻ പുതിയ പാക്കേജ് വിസ പദ്ധതി; ടിക്കറ്റും താമസവും വിസയും ഇനി ഒരൊറ്റ ബുക്കിങ്ങിൽ

Jul 11, 2026 09:48 AM

ഇന്ത്യക്കാർക്ക് സൗദി യാത്ര സുഗമമാക്കാൻ പുതിയ പാക്കേജ് വിസ പദ്ധതി; ടിക്കറ്റും താമസവും വിസയും ഇനി ഒരൊറ്റ ബുക്കിങ്ങിൽ

സൗദി പാക്കേജ് വിസ, സൗദി ടൂറിസം മന്ത്രാലയം, സൗദി ടൂറിസ്റ്റ് വിസ, ഇന്ത്യക്കാർക്ക് സൗദി...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage