https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത; കുവൈത്തിൽ താപനില കുതിച്ചുയരുന്നു, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത; കുവൈത്തിൽ താപനില കുതിച്ചുയരുന്നു, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
2026-07-10T10:35:00 | By Susmitha Surendran
#Dust storms #Heatwave #Meteorological Department #Kuwait City

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) രാജ്യത്ത് വരുംദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം അതികഠിനമായ ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും തുടരുമെന്ന് അധികൃതർ അറിയിച്ചു.

നേരിയ തോതിലോ മിതമായ തോതിലോ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇടവേളകളിൽ കാറ്റിന്റെ വേഗത വർധിച്ചേക്കാം. ഇത് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകുമെന്നും, കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധിരാർ അൽ അലി വ്യക്തമാക്കി.

വെള്ളിയാഴ്ച ദിവസങ്ങളിൽ പകൽ സമയത്തെ താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ കുറഞ്ഞ താപനില 33 മുതൽ 35 ഡിഗ്രി വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാൻ സാധ്യതയുണ്ട്.

ശനിയാഴ്ച താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാത്രിയിലെ താപനില 32 മുതൽ 34 ഡിഗ്രി വരെയായിരിക്കും.

Content Highlight: Dust storms possible; heatwave to continue, says Meteorological Department

#Dust storms #Heatwave #Meteorological Department #Kuwait City

Next TV

adimage
Related Stories
ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

Jul 10, 2026 10:28 AM

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ...

Read More >>
യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം -ദുബൈ കെ.എം.സി.സി

Jul 10, 2026 08:11 AM

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം -ദുബൈ കെ.എം.സി.സി

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം, ദുബൈ കെ.എം.സി.സി ...

Read More >>
മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു

Jul 9, 2026 07:28 PM

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage