https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ
2026-07-10T10:28:00 | By Fidha Parvin
#Latest news #Massive drug #Oman #Narcotics #Arrest

മസ്കറ്റ്: (https://gcc.truevisionnews.com/) മസ്കറ്റ്: ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിൽ വിവിധയിടങ്ങളിൽ മയക്കുമരുന്ന് കടത്തുകയും വിതരണം നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ വംശജരായ രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, ഹാഷിഷ്, കഞ്ചാവ്, വിവിധതരം സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികൾ കൈവശം സൂക്ഷിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുകയും വിതരണം നടത്തുകയും ചെയ്തുവരികയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ മയക്കുമരുന്ന്- സൈക്കോട്രോപിക് പദാർഥ വിരുദ്ധ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Content Highlight: Massive drug bust in Oman; Two expatriates arrested with narcotics

#Latest news #Massive drug #Oman #Narcotics #Arrest

Next TV

adimage
Related Stories
യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം -ദുബൈ കെ.എം.സി.സി

Jul 10, 2026 08:11 AM

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം -ദുബൈ കെ.എം.സി.സി

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം, ദുബൈ കെ.എം.സി.സി ...

Read More >>
മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു

Jul 9, 2026 07:28 PM

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage