അവധി കഴിഞ്ഞ് ജിദ്ദയിലെത്തിയത് ഒരു വർഷം മുൻപ്; മലയാളി യുവാവ് മസ്തിഷ്‌ക്കാഘാതം മൂലം മരിച്ചു

അവധി കഴിഞ്ഞ് ജിദ്ദയിലെത്തിയത് ഒരു വർഷം മുൻപ്; മലയാളി യുവാവ് മസ്തിഷ്‌ക്കാഘാതം മൂലം മരിച്ചു
Jul 2, 2026 09:37 PM | By Athira V
#Latest News #Jeddah #Obituary

ജിദ്ദ: മലപ്പുറം പനങ്ങാങ്ങര തീകുന്ന്പറമ്പിലെ തയ്യിൽതൊടി കരിമ്പനക്കൽ ഷഫീഖ് (37) ജിദ്ദയിൽ മരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് 25 ദിവസത്തോളം ചികിത്സയിലായിരുന്നു.

11 വർഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിൽ അൽറാജിഹ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്.

പിതാവ്: അയമു. മാതാവ്: കരുവാട്ടിൽ റംല. ഭാര്യ: ഫർസാന തസ്നി ചെറുകോടൻ. മക്കൾ: ലന ഷഫീഖ് (10), അലൻ (അഞ്ച്), സഹോദരങ്ങൾ: ഷിനാസ്, ശരീഫ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlight: A young Malayali man died in Jeddah due to a stroke.

#Latest News #Jeddah #Obituary

Next TV

Related Stories
കൈക്കൂലി വാങ്ങി സിവിൽ ഐഡിയിൽ വിലാസം മാറ്റി നൽകി; കുവൈറ്റിൽ പ്രതികൾക്ക് തടവും പിഴയും

Jul 2, 2026 07:03 PM

കൈക്കൂലി വാങ്ങി സിവിൽ ഐഡിയിൽ വിലാസം മാറ്റി നൽകി; കുവൈറ്റിൽ പ്രതികൾക്ക് തടവും പിഴയും

കൈക്കൂലി വാങ്ങി സിവിൽ ഐഡിയിൽ വിലാസം മാറ്റി നൽകി, കുവൈറ്റിൽ പ്രതികൾക്ക് തടവും...

Read More >>
വാഹനങ്ങളിലെ അനാവശ്യ സ്റ്റിക്കറുകൾക്ക് വിലക്കുമായി കുവൈറ്റ്; കർശന മുന്നറിയിപ്പുമായി അധികൃതർ

Jul 2, 2026 06:56 PM

വാഹനങ്ങളിലെ അനാവശ്യ സ്റ്റിക്കറുകൾക്ക് വിലക്കുമായി കുവൈറ്റ്; കർശന മുന്നറിയിപ്പുമായി അധികൃതർ

വാഹനങ്ങളിലെ അനാവശ്യ സ്റ്റിക്കറുകൾക്ക് വിലക്കുമായി കുവൈറ്റ്, കർശന മുന്നറിയിപ്പുമായി...

Read More >>
സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു

Jul 2, 2026 04:11 PM

സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം...

Read More >>
കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2026 03:46 PM

കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

Jul 2, 2026 02:56 PM

പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

പ്രവാസികൾക്ക് തിരിച്ചടി, പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം...

Read More >>
Top Stories

News Roundup