2026 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷം; പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി സൗദി അറേബ്യ

2026 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷം; പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി സൗദി അറേബ്യ
Jun 27, 2026 05:21 PM | By Fidha Parvin
#Latest news #Year of Artificial Intelligence #Saudi Arabia #Postage stamp

റിയാദ്:(https://gcc.truevisionnews.com/)  2026-നെ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വർഷമായി' പ്രഖ്യാപിച്ചതിന്റെ ഭാഗമായി സൗദി അറേബ്യ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി (SDAIA) സഹകരിച്ച് സൗദി പോസ്റ്റാണ് 3 റിയാൽ വിലയുള്ള സ്റ്റാമ്പ് വിപണിയിലിറക്കിയത്. ആധുനിക സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ മുൻനിരയിലെത്താനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

 മാനവിക സേവനം, നവീകരണം, സുസ്ഥിര വികസനം എന്നിവയ്ക്കായി AI സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ സ്റ്റാമ്പ്.

ഡാറ്റാ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗങ്ങളിൽ രാജ്യം കൈവരിച്ച പുരോഗതിയും, ഭാവി സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി വളർന്നുവരുന്നതും ഈ ചുവടുവെപ്പ് എടുത്തുകാണിക്കുന്നു.

Content Highlight: Saudi Arabia releases postage stamp to mark 2026 as 'Year of Artificial Intelligence'

#Latest news #Year of Artificial Intelligence #Saudi Arabia #Postage stamp

Next TV

Related Stories
ബഹ്റൈനെതിരായ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്

Jun 27, 2026 05:53 PM

ബഹ്റൈനെതിരായ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്

ബഹ്റൈനെതിരായ ആക്രമണം, അപലപിച്ചു...

Read More >>
ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

Jun 27, 2026 05:03 PM

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം, ശക്തമായി അപലപിച്ച് വിദേശകാര്യ...

Read More >>
കഴുത്തിന് ചുറ്റും അടിയേറ്റ പാടുകളും മാന്തിയ അടയാളങ്ങളും! കുവൈത്തിലെ പ്രവാസിയുടെ മരണത്തിൽ ആസൂത്രിത കൊലപാതക സാധ്യതയെന്ന് സൂചന

Jun 27, 2026 04:49 PM

കഴുത്തിന് ചുറ്റും അടിയേറ്റ പാടുകളും മാന്തിയ അടയാളങ്ങളും! കുവൈത്തിലെ പ്രവാസിയുടെ മരണത്തിൽ ആസൂത്രിത കൊലപാതക സാധ്യതയെന്ന് സൂചന

കുവൈത്തിൽ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയുടെ മരണത്തിൽ കൊലപാതക സാധ്യത, അന്വേഷണം...

Read More >>
Top Stories

News Roundup

Entertainment News