അഴിമതി കണ്ടാൽ സഹൽ ആപ്പ് തുറക്കാം! രേഖകൾ സമർപ്പിക്കാനും പരാതിയുടെ പുരോഗതി അറിയാനും പുത്തൻ സംവിധാനവുമായി 'നസഹ'

അഴിമതി കണ്ടാൽ സഹൽ ആപ്പ് തുറക്കാം! രേഖകൾ സമർപ്പിക്കാനും പരാതിയുടെ പുരോഗതി അറിയാനും പുത്തൻ സംവിധാനവുമായി 'നസഹ'
Jun 24, 2026 01:39 PM | By Athira V
#Latest News #Gulf News #Kuwait #Kuwait Anti-Corruption Authority #Nasah Service #Sahel App

കുവൈത്ത് സിറ്റി: സഹൽ ആപ്പ് വഴി അഴിമതി സംബന്ധമായ പരാതികൾ നൽകാനുള്ള പുതിയ സേവനം ആരംഭിച്ചു. കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയായ നസഹയാണ് സേവനം പ്രഖ്യാപിച്ചത്.

സംശയിക്കപ്പെടുന്ന അഴിമതി റിപ്പോർട്ട് ചെയ്യാനും, അധിക രേഖകൾ സമർപ്പിക്കാനും, പരാതിയുടെ നിലവാരം പരിശോധിക്കാനും ഇനി ആപ്പ് വഴി കഴിയും.

സുരക്ഷിതവും രഹസ്യവുമായ രീതിയിലാണ് റിപ്പോർട്ടുകൾ സ്വീകരിക്കുക. സുതാര്യത വർധിപ്പിക്കാനും അഴിമതി തടയാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഡിജിറ്റൽ സേവനം.

Content Highlight: Kuwait Anti-Corruption Authority, Nasah Service, Complaint via Sahel App

#Latest News #Gulf News #Kuwait #Kuwait Anti-Corruption Authority #Nasah Service #Sahel App

Next TV

Related Stories
അല്‍ ഐനില്‍ മഴ മുന്നറിയിപ്പ്: യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Jun 24, 2026 02:51 PM

അല്‍ ഐനില്‍ മഴ മുന്നറിയിപ്പ്: യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അല്‍ ഐനില്‍ മഴ മുന്നറിയിപ്പ്, യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍...

Read More >>
പ്രവാസി മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

Jun 24, 2026 12:00 PM

പ്രവാസി മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് സൗദിയിൽ...

Read More >>
 സിറിഞ്ച് രൂപത്തിൽവരെ മിഠായികൾ ....! കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണി; ഒമാനിൽ ലഹരി അനുകരിക്കുന്ന മിഠായികൾ പിടിച്ചെടുത്തു

Jun 24, 2026 11:21 AM

സിറിഞ്ച് രൂപത്തിൽവരെ മിഠായികൾ ....! കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണി; ഒമാനിൽ ലഹരി അനുകരിക്കുന്ന മിഠായികൾ പിടിച്ചെടുത്തു

കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണി; ലഹരി അനുകരിക്കുന്ന മിഠായികൾ പിടിച്ചെടുത്തു, ഒമാൻ ഉപഭോക്തൃ സംരക്ഷണ...

Read More >>
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 23, 2026 09:55 PM

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories

News Roundup

Entertainment News