ആമിറാത്തിൽ അലക്ഷ്യമായി ട്രക്കോടിച്ച് അപകടമുണ്ടാക്കി; പ്രവാസി ഡ്രൈവർ ഒമാനിൽ അറസ്റ്റിൽ

ആമിറാത്തിൽ അലക്ഷ്യമായി ട്രക്കോടിച്ച് അപകടമുണ്ടാക്കി; പ്രവാസി ഡ്രൈവർ ഒമാനിൽ അറസ്റ്റിൽ
Jun 21, 2026 03:52 PM | By Anusree vc
#Latest News #Amerat Truck Accident #Arrested #Oman

മസ്കത്ത്: (https://gcc.truevisionnews.com/) ആമിറാത്തിൽ അലക്ഷ്യമായും അമിതവേഗതയിലും ട്രക്കോടിച്ച് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരനായ പ്രതിയെ മസ്കത്ത് ഗവർണറേറ്റ് പൊലീസാണ് പിടികൂടിയത്.

ആമിറാത്തിലെ തിരക്കേറിയ റൗണ്ട് എബൗട്ടിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തും വിധമാണ് ഇയാൾ വാഹനം ഓടിച്ചിരുന്നത്. അറസ്റ്റിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Content Highlight: Amerat truck accident, Expatriate driver arrested in Oman

#Latest News #Amerat Truck Accident #Arrested #Oman

Next TV

Related Stories
ഉച്ചയ്ക്ക് ശേഷം കാറ്റും മൂടൽമഞ്ഞും; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ

Jun 21, 2026 03:14 PM

ഉച്ചയ്ക്ക് ശേഷം കാറ്റും മൂടൽമഞ്ഞും; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ

ശക്തമായ കാറ്റ് , ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം,...

Read More >>
യു.എ.ഇയിൽ കടുത്ത വേനൽ തുടങ്ങി; ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

Jun 21, 2026 01:23 PM

യു.എ.ഇയിൽ കടുത്ത വേനൽ തുടങ്ങി; ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി ...

Read More >>
ഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി അന്തരിച്ചു

Jun 21, 2026 01:02 PM

ഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി അന്തരിച്ചു

ഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി...

Read More >>
സൗദിയിൽ ശക്തമായ പൊടിക്കറ്റും കാറ്റും; തീർത്ഥാടകർക്കും ജനങ്ങൾക്കും കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

Jun 21, 2026 12:39 PM

സൗദിയിൽ ശക്തമായ പൊടിക്കറ്റും കാറ്റും; തീർത്ഥാടകർക്കും ജനങ്ങൾക്കും കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

സൗദി കാലാവസ്ഥ, മക്കയിലും മദീനയിലും ശക്തമായ പൊടിക്കറ്റ് തുടരുന്നു, ജാഗ്രതാ...

Read More >>
Top Stories