അമിതവേഗതയും അശ്രദ്ധയും വിനയായി; മസ്‌കത്തിൽ ട്രക്ക് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവർ അറസ്റ്റിൽ

അമിതവേഗതയും അശ്രദ്ധയും വിനയായി; മസ്‌കത്തിൽ ട്രക്ക് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവർ അറസ്റ്റിൽ
Jun 21, 2026 11:43 AM | By Susmitha Surendran
#Muscat #car accident #Expatriate driver #Royal Oman Police #Arrest

മസ്കത്ത്: (https://gcc.truevisionnews.com/) മസ്കത്തിലെ ആമിറാത്തിൽ അലക്ഷ്യമായും അമിതവേഗതയിലും ട്രക്കോടിച്ച് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്കത്ത് ഗവർണറേറ്റ് പൊലീസാണ് ഏഷ്യൻ പൗരനായ പ്രതിയെ പിടികൂടിയത്. ആമിറാത്തിലെ റൗണ്ട് എബൗട്ടിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നതിന്റെ വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.

റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തും വിധമാണ് ഇയാൾ വാഹനം ഓടിച്ചിരുന്നത്. അറസ്റ്റിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Content Highlight: Expatriate driver arrested for causing truck accident in Muscat

#Muscat #car accident #Expatriate driver #Royal Oman Police #Arrest

Next TV

Related Stories
സൗദിയിൽ ശക്തമായ പൊടിക്കറ്റും കാറ്റും; തീർത്ഥാടകർക്കും ജനങ്ങൾക്കും കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

Jun 21, 2026 12:39 PM

സൗദിയിൽ ശക്തമായ പൊടിക്കറ്റും കാറ്റും; തീർത്ഥാടകർക്കും ജനങ്ങൾക്കും കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

സൗദി കാലാവസ്ഥ, മക്കയിലും മദീനയിലും ശക്തമായ പൊടിക്കറ്റ് തുടരുന്നു, ജാഗ്രതാ...

Read More >>
ഓടുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാൽ പണി കിട്ടും; മുന്നറിയിപ്പുമായി അബുദബി പൊലീസ്

Jun 21, 2026 09:41 AM

ഓടുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാൽ പണി കിട്ടും; മുന്നറിയിപ്പുമായി അബുദബി പൊലീസ്

വാഹനങ്ങളിൽനിന്ന് മാലിന്യം തള്ളൽ, അബുദബി പൊലീസ് മുന്നറിയിപ്പ്,...

Read More >>
സൗദിയിലെ അബുഹദ്‌രിയ്യയിൽ ബസ് അപകടം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് മരണം

Jun 21, 2026 06:11 AM

സൗദിയിലെ അബുഹദ്‌രിയ്യയിൽ ബസ് അപകടം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് മരണം

സൗദിയിലെ അബുഹദ്‌രിയ്യയിൽ ബസ് അപകടം, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട്...

Read More >>
 നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു

Jun 20, 2026 08:18 PM

നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു

നാദാപുരം സ്വദേശി കുവൈത്തിൽ...

Read More >>
പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

Jun 20, 2026 02:26 PM

പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

പൊന്നാനി സ്വദേശി ഖത്തറിൽ...

Read More >>
Top Stories

News Roundup