നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു

 നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു
Jun 20, 2026 08:18 PM | By Athira V
#Latest News #Kuwait #Obituary

കുവൈത്ത് സിറ്റി: കോഴിക്കോട് നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു. നാദാപുരം മുടവന്തേരി ആവടിമുക്കിനടുത്ത് ഇരുന്നാവുരീമ്മൽ ഹമീദ് (60)ആണ് മരിച്ചത്. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയാണ്.

പരേതരായ മൊയ്തുവിന്റെയും, ബീയ്യത്തുവിന്റെയും മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടി ക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.


Content Highlight: Nadapuram native dies in Kuwait

#Latest News #Kuwait #Obituary

Next TV

Related Stories
പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

Jun 20, 2026 02:26 PM

പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

പൊന്നാനി സ്വദേശി ഖത്തറിൽ...

Read More >>
റിയാദിൽ നീറ്റ് പുനഃപരീക്ഷ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസി

Jun 20, 2026 02:22 PM

റിയാദിൽ നീറ്റ് പുനഃപരീക്ഷ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസി

റിയാദിൽ നീറ്റ് പുനഃപരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ...

Read More >>
കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

Jun 20, 2026 09:31 AM

കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍...

Read More >>
ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

Jun 19, 2026 03:17 PM

ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളി, പ്രവാസി മലയാളി, ദുബായ്, കുഴഞ്ഞുവീണ് മരണം...

Read More >>
Top Stories










Entertainment News