മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
Jun 19, 2026 01:47 PM | By Anusree vc
#Latest News #Death #Muttrah

മത്ര: (https://gcc.truevisionnews.com/) മത്രയിലെ മുൻ പ്രവാസി പ്രവാസി നാട്ടില്‍ അന്തരിച്ചു. കണ്ണൂര്‍ എടക്കാട് പാച്ചാക്കര ഗംഗൻ പീടികക്ക് സമീപം ജാസ്മിനാസിൽ എ.സി ഫിറോസ് (46) ആണ് മരിച്ചത്. മത്ര സൂഖിലെ റിമ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. പ്രവാസം നിര്‍ത്തിപ്പോയ ശേഷം തലശ്ശേരിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഹൃദ്രോഗത്തിന് ചാല ബേബി മെമ്മോറിയൽ ആസ്പത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

തലശ്ശേരി ഗ്രാന്റ് തേജസ് ജീവനക്കാരനാണ്. പരേതരായ എടക്കാട്ടെ മുട്ട വ്യാപാരി മങ്കിയിൽ അബൂബക്കറിന്റെയും മമ്മാക്കുന്ന് എ.സി ആയിശയുടെയും മകനാണ്. ഭാര്യ: റുബീന. മക്കൾ: ഫർസീൻ, ആസിയ, മനാൽ. സഹോദരങ്ങൾ: സാദിഖ്, നജീബ് (മസ്കത്ത്), ശറഫുദ്ദീൻ (ദുബൈ), ഫെമിന, പരേതയായ ജാസ്മിന.

Content Highlight: Former Muttrah expat passes away back home

#Latest News #Death #Muttrah

Next TV

Related Stories
ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

Jun 19, 2026 03:17 PM

ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളി, പ്രവാസി മലയാളി, ദുബായ്, കുഴഞ്ഞുവീണ് മരണം...

Read More >>
ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് തുണയായി സൗദി; വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു

Jun 18, 2026 05:22 PM

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് തുണയായി സൗദി; വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് ശസ്ത്രക്രിയ റിയാദിൽ...

Read More >>
15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട; കർശന നടപടിയുമായി യുഎഇ ക്യാബിനറ്റ്

Jun 18, 2026 04:49 PM

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട; കർശന നടപടിയുമായി യുഎഇ ക്യാബിനറ്റ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി...

Read More >>
ഭക്ഷ്യവിഷബാധ ആരോപണം: റെസ്റ്റോറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു; 15 ദിവസത്തേക്ക് വിലക്ക്

Jun 18, 2026 03:16 PM

ഭക്ഷ്യവിഷബാധ ആരോപണം: റെസ്റ്റോറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു; 15 ദിവസത്തേക്ക് വിലക്ക്

ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ റെസ്റ്റോറന്റിന് പൂട്ടിട്ട് ഖത്തർ ആരോഗ്യ...

Read More >>
ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 18, 2026 12:04 PM

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
Top Stories

News Roundup