#LATEST NEWS #passes away #ICF activist #BAHRAIN
മനാമ: (https://gcc.truevisionnews.com/) ബഹ്റൈനിലെ ഐ.സി.എഫ് പ്രവർത്തകനും മലപ്പുറം സ്വദേശിയുമായ അൻവർ കൊണ്ടോട്ടി (52) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി.
ഐ.സി.എഫ് സൽമാബാദ് യൂനിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ: ഫസീല. മക്കൾ: ലുബ്ന, ലബീബ്, ഷബീബ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകും.
Content Highlight: ICF activist Anwar Kondotty passes away




































