പ്രവാസി മലയാളി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

 പ്രവാസി മലയാളി  ഒമാനിലെ അൽഖൂദിൽ അന്തരിച്ചു
Jun 16, 2026 03:10 PM | By Susmitha Surendran
#Expatriate #Malayali #Death #Al Quds #Oman

മസ്കത്ത്: (https://gcc.truevisionnews.com/) പാലക്കാട് സ്വദേശിയായ പ്രവാസി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു . കണ്ണമ്പ്ര മണ്ണപ്ര കൊളയക്കാട് വീട്ടിൽ വേലായുധൻ- പൊന്നു ദമ്പതികളുടെ മകൻ ശിവദാസൻ (50) ആണ് മരിച്ചത്.

ഭാര്യ: രാധാമണി. കെ.എം.സി.സി കെയർ വിങ് നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മെഡിക്കൽ സിറ്റി ഹേസ്പിറ്റലിൽ എംബാമിങ് നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് അയക്കും.

Content Highlight: Expatriate Malayali passes away in Al Quds, Oman

#Expatriate #Malayali #Death #Al Quds #Oman

Next TV

Related Stories
വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jun 16, 2026 03:47 PM

വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ജിദ്ദ, വാഹനാപകടം, ചികിത്സയിലായിരുന്ന മലയാളി യുവാവ്...

Read More >>
മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

Jun 16, 2026 02:01 PM

മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

മലയാളി പ്രവാസി ഒമാനിൽ...

Read More >>
നാലുദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

Jun 16, 2026 10:21 AM

നാലുദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

മസ്‌കത്ത് , പ്രവാസി മലയാളിയെ മരിച്ചനിലയിൽ...

Read More >>
Top Stories

News Roundup

Entertainment News