കോഴിക്കോട് സ്വദേശിയും ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറുമായ അബ്ദുല്ലക്കുട്ടി അബാസ് ബഹ്റൈനിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശിയും ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറുമായ അബ്ദുല്ലക്കുട്ടി അബാസ് ബഹ്റൈനിൽ അന്തരിച്ചു
May 18, 2026 02:56 PM | By VIPIN P V

മനാമ: ( gcc.truevisionnews.com ) ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുമായ അബ്ദുല്ലക്കുട്ടി അബാസ് (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. ഗുദൈബിയയിലെ വിക്ടറി സ്പോർട്സ് ഉടമയാണ്. ഇന്ത്യൻ ക്ലബിന്‍റെ അസി. സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: സജിത അബ്ബാസ്. മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റാഹിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ ചെയ്തു വരുന്നു.

Kozhikode native and former executive member of the Indian Club Abdullakutty Abbas passed away in Bahrain

Next TV

Related Stories
പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത സമ്മാനം

May 18, 2026 03:57 PM

പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത സമ്മാനം

പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം, അബുദാബി ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത...

Read More >>
ജോലിക്ക് അനുയോജ്യരാണോ...? കുവൈത്തിൽ ജോലി വിസയ്ക്ക് പോകുന്നവർ ശ്രദ്ധിക്കുക; മെഡിക്കൽ പരിശോധനയിൽ പുതിയ നിയമങ്ങൾ

May 18, 2026 01:27 PM

ജോലിക്ക് അനുയോജ്യരാണോ...? കുവൈത്തിൽ ജോലി വിസയ്ക്ക് പോകുന്നവർ ശ്രദ്ധിക്കുക; മെഡിക്കൽ പരിശോധനയിൽ പുതിയ നിയമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി, താമസ വിസകളിൽ എത്തുന്ന പ്രവാസികൾക്കായുള്ള ‘വാഫിദ്’ മെഡിക്കൽ പരിശോധനാ സംവിധാനത്തിന് പുതിയ നിയന്ത്രണ ചട്ടങ്ങൾ...

Read More >>
സാമൂഹികപ്രവർത്തകനയ പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

May 18, 2026 11:55 AM

സാമൂഹികപ്രവർത്തകനയ പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

സാമൂഹികപ്രവർത്തകനയാ പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം...

Read More >>
ഹജ്ജ് കർമത്തിനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ അന്തരിച്ചു

May 18, 2026 11:50 AM

ഹജ്ജ് കർമത്തിനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ അന്തരിച്ചു

ഹജ്ജ് കർമത്തിനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ...

Read More >>
Top Stories

News Roundup

Entertainment News