ഹജ്ജ് കർമത്തിനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ അന്തരിച്ചു

ഹജ്ജ് കർമത്തിനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ അന്തരിച്ചു
May 18, 2026 11:50 AM | By VIPIN P V

മദീന: ( gcc.truevisionnews.com ) ഹജ്ജ് കർമ നിർവഹണത്തിനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ അന്തരിച്ചു . തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജ് തീർഥാടനത്തിന് എത്തിയ ഇദ്ദേഹത്തിന് മദീന സന്ദർശനത്തിനിടെ രോഗബാധിതനാവുകയായിരുന്നു.

തുടർന്ന് മദീനയിലെ അൽ സലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. മുഹമ്മദ് ബേക്കർ, ആയിഷ ബീഗം എന്നിവരാണ് മാതാപിതാക്കൾ. സീനത്ത് ബീവിയാണ് ഭാര്യ.

മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീഅ് മഖ്​ബറയിൽ മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികളുമായി മദീന കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. മരണാനന്തര കർമങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി കെ.എം.സി.സി ഭാരവാഹികൾ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളുമായും ചേർന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി വരുന്നു.

Malayali pilgrim who arrived in Saudi Arabia for Hajj passes away

Next TV

Related Stories
സാമൂഹികപ്രവർത്തകനയ പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

May 18, 2026 11:55 AM

സാമൂഹികപ്രവർത്തകനയ പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

സാമൂഹികപ്രവർത്തകനയാ പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം...

Read More >>
വ്യാജ ബ്രാൻഡഡ് ഉൽപ്പന്ന വിൽപ്പന: കുവൈത്ത് ഫ്രൈഡേ മാർക്കറ്റിൽ ഒൻപത്  സ്റ്റാളുകൾക്കെതിരെ നടപടി

May 18, 2026 09:08 AM

വ്യാജ ബ്രാൻഡഡ് ഉൽപ്പന്ന വിൽപ്പന: കുവൈത്ത് ഫ്രൈഡേ മാർക്കറ്റിൽ ഒൻപത് സ്റ്റാളുകൾക്കെതിരെ നടപടി

വ്യാജ ബ്രാൻഡഡ് ഉൽപ്പന്ന വിൽപ്പന: കുവൈത്ത് ഫ്രൈഡേ മാർക്കറ്റിൽ ഒൻപത് സ്റ്റാളുകൾക്കെതിരെ...

Read More >>
റിയാദിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശ്വാസ പ്രവർത്തനം; ഏഴ് വിദേശികൾ പിടിയിൽ

May 17, 2026 04:57 PM

റിയാദിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശ്വാസ പ്രവർത്തനം; ഏഴ് വിദേശികൾ പിടിയിൽ

റിയാദിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശ്വാസ പ്രവർത്തനം; ഏഴ് വിദേശികൾ...

Read More >>
യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു

May 17, 2026 04:33 PM

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം, ജനറേറ്ററിന്...

Read More >>
പുതിയ ഉംറ വിസയും തീർഥാടകരുടെ പ്രവേശനവും മേയ് 31 മുതൽ

May 17, 2026 03:45 PM

പുതിയ ഉംറ വിസയും തീർഥാടകരുടെ പ്രവേശനവും മേയ് 31 മുതൽ

പുതിയ ഉംറ വിസയും തീർഥാടകരുടെ പ്രവേശനവും മേയ് 31...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News