മയക്കുമരുന്ന് കേസുകളിൽ വിട്ടുവീഴ്ചയില്ല; ലഹരി ഗുളികകളുമായി പിടിയിലായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് കേസുകളിൽ വിട്ടുവീഴ്ചയില്ല; ലഹരി ഗുളികകളുമായി പിടിയിലായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
May 13, 2026 04:22 PM | By Susmitha Surendran

റിയാദ്: ( https://gcc.truevisionnews.com/) ആംഫെറ്റാമൈൻ വിഭാഗത്തിൽപ്പെട്ട ലഹരി ഗുളികകൾ കടത്തുകയും വിതരണം ചെയ്യുകയും ചെയ്ത കേസിൽ സൗദി പൗരന്മാരായ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി. നാസർ ബിൻ മസ്അൽ ബിൻ റാഫിഹ് അൽ ഫരീജി അൽ റുവൈലി, അബ്ദുല്ല ബിൻ മുസൈഫിർ ബിൻ മർക്കി അൽ ഖദ്റാനി അൽ റുവൈലി എന്നിവരുടെ ശിക്ഷയാണ് വടക്കൻ അതിർത്തി പ്രവിശ്യയിൽ വെച്ച് നടപ്പിലാക്കിയത്.

ലഹരിമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്യാൻ ശ്രമിച്ചതിനുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. കേസിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി.

പ്രതികളെ ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കി കുറ്റം തെളിഞ്ഞതോടെയാണ് വധശിക്ഷയ്ക്ക് വിധി പുറപ്പെടുവിച്ചത്. മേൽക്കോടതികളുടെ അംഗീകാരത്തിനും രാജകീയ ഉത്തരവിനും പിന്നാലെയാണ് ശിക്ഷ നടപ്പിലാക്കുകയായിരുന്നു.

Two Saudi citizens arrested for possession of narcotics executed

Next TV

Related Stories
ഇനി എഐ നിരീക്ഷണം; ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന ക്യാമറകൾ

May 13, 2026 04:13 PM

ഇനി എഐ നിരീക്ഷണം; ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന ക്യാമറകൾ

ദുബായിൽ പാർക്കിങ് നിയന്ത്രിക്കാൻ 500ലേറെ നൂതന...

Read More >>
കൈയ്യിൽ പ്ലാസ്റ്റിക് ബാഗുണ്ടോ? പിഴ 50 മുതൽ 1,000 റിയാൽ വരെ; നിയമലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാകും

May 13, 2026 03:42 PM

കൈയ്യിൽ പ്ലാസ്റ്റിക് ബാഗുണ്ടോ? പിഴ 50 മുതൽ 1,000 റിയാൽ വരെ; നിയമലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാകും

പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്ക് നിരോധനം, ഒമാൻ എൻവയോൺമെന്റ്...

Read More >>
ജാഗ്രതാ നിർദ്ദേശം; ഒമാനിൽ രണ്ട് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യത

May 13, 2026 03:39 PM

ജാഗ്രതാ നിർദ്ദേശം; ഒമാനിൽ രണ്ട് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യത

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒമാന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന്...

Read More >>
താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു

May 13, 2026 03:32 PM

താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി അന്തരിച്ചു

താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം, ജുബൈലിൽ പ്രവാസി മലയാളി...

Read More >>
ജൂബൈലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുവാവ് മരിച്ചു

May 13, 2026 02:02 PM

ജൂബൈലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുവാവ് മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ജൂബൈലിൽ ഇന്ത്യൻ യുവാവ്...

Read More >>
Top Stories

News Roundup