ബിരിയാണി മുതൽ കക്ക റോസ്റ്റ് വരെ; ബഹ്റൈനിൽ ലുലുവിന്റെ സീഫുഡ് കാർണിവൽ ഇന്ന് മാത്രം

ബിരിയാണി മുതൽ കക്ക റോസ്റ്റ് വരെ; ബഹ്റൈനിൽ ലുലുവിന്റെ സീഫുഡ് കാർണിവൽ ഇന്ന് മാത്രം
Apr 30, 2026 03:26 PM | By Susmitha Surendran

മനാമ: (https://gcc.truevisionnews.com/) സീഫുഡ് പ്രേമികൾക്കായി വിഭവസമൃദ്ധമായ വിരുന്നൊരുക്കി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്. 'സീഫുഡ് കാർണിവൽ' എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ രുചിമേള ഇന്ന് (വ്യാഴം) മാത്രമാണ് ആസ്വദിക്കാനാവുക. കടൽ വിഭവങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

മിക്സഡ് സീഫുഡ് ബിരിയാണി, നെയ്മീൻ ബിരിയാണി, പ്രോൺസ് ബട്ടർ പെപ്പർ ഗാർളിക്, പ്രോൺസ് ടെമ്പുറ എന്നിവ ലഭ്യമാണ്. കൂടാതെ, ഗ്രിൽഡ് ഫിഷ് പെരി പെരി, കൂന്തൾ റോസ്റ്റ്, നെത്തോലി ഫ്രൈ, ഞണ്ട് തേങ്ങാപ്പാൽ കറി, ഫിഷ് പൊള്ളിച്ചത്, കക്ക റോസ്റ്റ് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. രുചികരമായ സീഫുഡ് വിഭവങ്ങൾ മിതമായ നിരക്കിൽ ആസ്വദിക്കാൻ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ മേളയിലേക്ക് എത്രയും വേഗമെത്തൂ.

Lulu's Seafood Carnival in Bahrain is today only

Next TV

Related Stories
ഒട്ടകത്തിന്റെ  ആക്രമണമേറ്റ തമിഴ്‌നാട് സ്വദേശി സൗദിയിൽ മരിച്ചു

Apr 30, 2026 04:59 PM

ഒട്ടകത്തിന്റെ ആക്രമണമേറ്റ തമിഴ്‌നാട് സ്വദേശി സൗദിയിൽ മരിച്ചു

ഒട്ടകത്തി​െൻറ ആക്രമണമേറ്റ തമിഴ്‌നാട് സ്വദേശി സൗദിയിൽ...

Read More >>
ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം

Apr 30, 2026 04:43 PM

ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശം

ഹജ്ജ് തീർത്ഥാടകർക്ക് ‘നുസുക് കാർഡ്’ നിർബന്ധം; സൗദി മന്ത്രാലയത്തിന്റെ പുതിയ...

Read More >>
പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു

Apr 30, 2026 02:30 PM

പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ദമാമിൽ...

Read More >>
വീടിനകത്ത്‌ വീണ് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു, ടിനോ മടങ്ങിയത് മൂന്ന് പേർക്ക് പുതുജീവനേകി

Apr 30, 2026 01:32 PM

വീടിനകത്ത്‌ വീണ് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു, ടിനോ മടങ്ങിയത് മൂന്ന് പേർക്ക് പുതുജീവനേകി

വീടിനകത്ത്‌ വീണ് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു, ടിനോ മടങ്ങിയത് മൂന്ന് പേർക്ക്...

Read More >>
15 നാൾ മോർച്ചറിയിൽ, ദുബായിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി യുവാവിന് ഒടുവിൽ ജന്മനാട്ടിലേക്ക് മടക്കം

Apr 30, 2026 01:23 PM

15 നാൾ മോർച്ചറിയിൽ, ദുബായിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി യുവാവിന് ഒടുവിൽ ജന്മനാട്ടിലേക്ക് മടക്കം

ദുബായിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി യുവാവിന് ഒടുവിൽ ജന്മനാട്ടിലേക്ക്...

Read More >>
വ്യാജ പെർമിറ്റ് പരസ്യം നൽകി തട്ടിപ്പ്; മക്കയിൽ യമൻ സ്വദേശി പിടിയിൽ

Apr 30, 2026 12:20 PM

വ്യാജ പെർമിറ്റ് പരസ്യം നൽകി തട്ടിപ്പ്; മക്കയിൽ യമൻ സ്വദേശി പിടിയിൽ

വ്യാജ പെർമിറ്റ് പരസ്യം നൽകി തട്ടിപ്പ്; മക്കയിൽ യമൻ സ്വദേശി...

Read More >>
Top Stories

News Roundup

Entertainment News