വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1200 ലഹരി ഗുളികകൾ പിടികൂടി; മക്കയിൽ ഒരാൾ അറസ്റ്റിൽ

വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1200 ലഹരി ഗുളികകൾ പിടികൂടി; മക്കയിൽ ഒരാൾ  അറസ്റ്റിൽ
Apr 27, 2026 05:04 PM | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/) മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 മയക്കുമരുന്ന് ഗുളികകളുമായി സ്വദേശി പൗരനെ റോഡ് സുരക്ഷാ സേന പിടികൂടി. വിപണനത്തിനായി എത്തിച്ച ലഹരിമരുന്ന് വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.

റോഡ് സുരക്ഷാ സേന നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മെഡിക്കൽ വിപണിയിൽ കർശന നിയന്ത്രണങ്ങളുള്ളതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചു. തുടർ അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

1200 narcotic pills seized while trying to smuggle them hidden in a vehicle; One arrested in Mecca

Next TV

Related Stories
പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Apr 27, 2026 04:19 PM

പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

പ്രവാസി മലയാളി റിയാദിൽ...

Read More >>
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു...! കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി; തൊഴിലുടമയും ബന്ധുക്കളും കുറ്റക്കാർ

Apr 27, 2026 03:35 PM

കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു...! കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി; തൊഴിലുടമയും ബന്ധുക്കളും കുറ്റക്കാർ

കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി, തൊഴിലുടമയും ബന്ധുക്കളും...

Read More >>
കുവൈത്തിൽ ഇനി പകൽ സമയത്ത് ബോട്ട് യാത്രയാകാം; കോസ്റ്റ് ഗാർഡിന്റെ അനുമതി

Apr 27, 2026 03:09 PM

കുവൈത്തിൽ ഇനി പകൽ സമയത്ത് ബോട്ട് യാത്രയാകാം; കോസ്റ്റ് ഗാർഡിന്റെ അനുമതി

കുവൈത്തിൽ ഇനി പകൽ സമയത്ത് ബോട്ട് യാത്രയാകാം; കോസ്റ്റ് ഗാർഡിന്റെ...

Read More >>
ഒമാനിൽ ബലിപെരുന്നാൾ മെയ് 27-ന് വരാൻ സാധ്യത; പ്രതീക്ഷയോടെ പ്രവാസികൾ

Apr 27, 2026 02:45 PM

ഒമാനിൽ ബലിപെരുന്നാൾ മെയ് 27-ന് വരാൻ സാധ്യത; പ്രതീക്ഷയോടെ പ്രവാസികൾ

ഒമാനിൽ ബലിപെരുന്നാൾ മെയ് 27-ന് വരാൻ സാധ്യത; പ്രതീക്ഷയോടെ...

Read More >>
Top Stories