പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു
Apr 27, 2026 04:19 PM | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/) മലപ്പുറം സ്വദേശി​ റിയാദിലെ താമസസ്ഥലത്ത് അന്തരിച്ചു . വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ (38) ആണ് മരിച്ചത്. നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ റിയാദ്​ ശാഖയിലെ ജീവനക്കാരനായിരുന്നു. കമ്മദി​െൻറയും ആമിനയുടെയും മകനാണ്. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ എന്നിവർ മക്കളാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര നടപടികൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് നേതൃത്വം നൽകുന്നു. ഭാരവാഹികളായ ഷറഫു പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, സലീം സിയാം കണ്ടം, ജാഫർ വീമ്പൂർ, മുനീർ വാഴക്കാട് എന്നിവരും നെസ്​റ്റോ പ്രതിനിധികളായ റാഫി വേങ്ങര, ജലീൽ വടകര എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

Expatriate Malayali dies in Riyadh

Next TV

Related Stories
വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1200 ലഹരി ഗുളികകൾ പിടികൂടി; മക്കയിൽ ഒരാൾ  അറസ്റ്റിൽ

Apr 27, 2026 05:04 PM

വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1200 ലഹരി ഗുളികകൾ പിടികൂടി; മക്കയിൽ ഒരാൾ അറസ്റ്റിൽ

വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1200 ലഹരി ഗുളികകൾ പിടികൂടി; മക്കയിൽ ഒരാൾ ...

Read More >>
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു...! കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി; തൊഴിലുടമയും ബന്ധുക്കളും കുറ്റക്കാർ

Apr 27, 2026 03:35 PM

കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു...! കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി; തൊഴിലുടമയും ബന്ധുക്കളും കുറ്റക്കാർ

കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി, തൊഴിലുടമയും ബന്ധുക്കളും...

Read More >>
കുവൈത്തിൽ ഇനി പകൽ സമയത്ത് ബോട്ട് യാത്രയാകാം; കോസ്റ്റ് ഗാർഡിന്റെ അനുമതി

Apr 27, 2026 03:09 PM

കുവൈത്തിൽ ഇനി പകൽ സമയത്ത് ബോട്ട് യാത്രയാകാം; കോസ്റ്റ് ഗാർഡിന്റെ അനുമതി

കുവൈത്തിൽ ഇനി പകൽ സമയത്ത് ബോട്ട് യാത്രയാകാം; കോസ്റ്റ് ഗാർഡിന്റെ...

Read More >>
ഒമാനിൽ ബലിപെരുന്നാൾ മെയ് 27-ന് വരാൻ സാധ്യത; പ്രതീക്ഷയോടെ പ്രവാസികൾ

Apr 27, 2026 02:45 PM

ഒമാനിൽ ബലിപെരുന്നാൾ മെയ് 27-ന് വരാൻ സാധ്യത; പ്രതീക്ഷയോടെ പ്രവാസികൾ

ഒമാനിൽ ബലിപെരുന്നാൾ മെയ് 27-ന് വരാൻ സാധ്യത; പ്രതീക്ഷയോടെ...

Read More >>
Top Stories