പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ
Apr 23, 2026 07:56 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പോത്തൻകോട്ട് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. വേങ്ങോട് അശ്വതി ഭവനിൽ ദുർഗ്ഗ(18)യ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടിൽനിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയിൽനിന്നും ലഭിക്കുന്ന വിവരം.

ഇന്ന് വൈകുന്നേരം അമ്മൂമ്മയുടെ വീട്ടിൽപോയശേഷം ഇടവഴിയിലൂടെ തിരികെ സ്വന്തം വീട്ടിലേക്ക് നടന്നുവരുന്നതിനിടയിലാണ് പെൺകുട്ടിയെ പാമ്പുകടിച്ചത്. ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്.

student snake bite pothencode thiruvananthapuram

Next TV

Related Stories
ജനങ്ങൾ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം- മുഖ്യമന്ത്രി പിണറായി വിജയന്‍

Apr 23, 2026 09:48 PM

ജനങ്ങൾ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം- മുഖ്യമന്ത്രി പിണറായി വിജയന്‍

ജനങ്ങൾ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം- മുഖ്യമന്ത്രി പിണറായി...

Read More >>
കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

Apr 23, 2026 09:23 PM

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ്...

Read More >>
കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ

Apr 23, 2026 08:35 PM

കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ

കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം, വീട്ടിൽ വീണ്ടും...

Read More >>
പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

Apr 23, 2026 08:02 PM

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം...

Read More >>
എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

Apr 23, 2026 07:47 PM

എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന്...

Read More >>
Top Stories