മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു
Apr 23, 2026 05:16 PM | By Krishnapriya S R

കോഴിക്കോട് : (truevisionnews.com) കാക്കൂർ സ്വദേശിയായ യുവാവ് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാക്കൂർ ഇയ്യംകോട്ടുമ്മൽ വീട്ടിൽ അഭിജിത്ത് (20) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മാണ്ഡ്യയിലെ ബുദ്ധന്നൂരിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ചന്ദാപുരയിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന അഭിജിത്ത് നാട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് ദുരന്തം തേടിയെത്തിയത്.

അപകടത്തിൽ പരിക്കേറ്റ ബസ് ക്ലീനറും കാറിലുണ്ടായിരുന്ന യാത്രക്കാരനും നിലവിൽ മാണ്ഡ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാലകൃഷ്ണൻ-സബിത ദമ്പതികളുടെ മകനാണ് അന്തരിച്ച അഭിജിത്ത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Moidu Haji, a member of the Chelerikomat family, passed away

Next TV

Related Stories
പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

Apr 23, 2026 08:02 PM

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം...

Read More >>
പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

Apr 23, 2026 07:56 PM

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു, അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ...

Read More >>
എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

Apr 23, 2026 07:47 PM

എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന്...

Read More >>
നാളെ അവധി; കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Apr 23, 2026 07:14 PM

നാളെ അവധി; കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി...

Read More >>
ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Apr 23, 2026 07:00 PM

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി, പത്ത് വയസ്സുകാരന്...

Read More >>
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

Apr 23, 2026 05:14 PM

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും...

Read More >>
Top Stories