ഒമാനിലെ ആദ്യകാല പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ ആദ്യകാല പ്രവാസി നാട്ടിൽ അന്തരിച്ചു
Apr 23, 2026 09:39 AM | By Anusree vc

മസ്കത്ത്: (gcc.truevisionnews.com) ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ഇബ്രാഹിം ബാബു (76) നാട്ടിൽ അന്തരിച്ചു. എറിയാട് കടപ്പൂര് പള്ളിക്ക് കിഴക്കുവശം പുളിക്കലകത്ത് പരേതനായ മുഹമ്മദാലിയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ 3.30-ഓടെ തൃശ്ശൂർ ലൂർദ് ആശുപത്രിയിലായിരുന്നു അന്ത്യം.

മസ്‌കത്തിലെ ആദ്യകാല മണി എക്സ്ചേഞ്ചുകളിൽ ഒന്നായ 'മുസന്ദം എക്സ്ചേഞ്ചിലെ' ദീർഘകാല ജീവനക്കാരനായിരുന്ന ഇബ്രാഹിം ബാബു (ബാബുക്ക), ഒമാനിലെ ആദ്യകാല പ്രവാസികൾക്കിടയിൽ സുപരിചിതനായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്.

ഭാര്യ: അസ്മ. ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.

Oman's earliest expatriate passes away

Next TV

Related Stories
ബലാത്സംഗവും മയക്കുമരുന്ന് കടത്തും; നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി സൗദി ആഭ്യന്തര മന്ത്രാലയം

Apr 23, 2026 11:11 AM

ബലാത്സംഗവും മയക്കുമരുന്ന് കടത്തും; നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി സൗദി ആഭ്യന്തര മന്ത്രാലയം

ബലാത്സംഗവും മയക്കുമരുന്ന് കടത്തും; നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി സൗദി ആഭ്യന്തര...

Read More >>
മലയാളി ഡോക്ടർ അബൂദബിയിൽ അന്തരിച്ചു

Apr 23, 2026 08:08 AM

മലയാളി ഡോക്ടർ അബൂദബിയിൽ അന്തരിച്ചു

മലയാളി ഡോക്ടർ അബൂദബിയിൽ...

Read More >>
സൗദിയിൽ പരക്കെ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​ന്‍റെ ജാഗ്രതാ നിർദ്ദേശം

Apr 22, 2026 08:10 PM

സൗദിയിൽ പരക്കെ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​ന്‍റെ ജാഗ്രതാ നിർദ്ദേശം

സൗദിയിൽ പരക്കെ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​ന്‍റെ ജാഗ്രതാ...

Read More >>
മസ്‌കറ്റിൽ പൊതു ധാർമ്മികത ലംഘിച്ച വിദേശി വനിതകളുടെ സംഘം പിടിയിൽ

Apr 22, 2026 03:15 PM

മസ്‌കറ്റിൽ പൊതു ധാർമ്മികത ലംഘിച്ച വിദേശി വനിതകളുടെ സംഘം പിടിയിൽ

മസ്‌കറ്റിൽ പൊതു ധാർമ്മികത ലംഘിച്ച വിദേശി വനിതകളുടെ സംഘം...

Read More >>
Top Stories

News Roundup