ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ അന്തരിച്ചു

ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗം ശിവ്കുമാർ ബഹ്റൈനിൽ അന്തരിച്ചു
Apr 21, 2026 05:07 PM | By Anusree vc

മനാമ: (gcc.truevisionnews.com) ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) എക്സിക്യുട്ടീവ് അംഗം വീരരാജു ഡൗർല (ശിവ്കുമാർ - 68) ബഹ്റൈനിൽ അന്തരിച്ചു. തെലങ്കാന സ്വദേശിയായ അദ്ദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ കാറ്ററിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ 43 വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്നു. ഐ.സി.ആർ.എഫിന് പുറമേ ഇന്ത്യൻ ക്ലബ്ബ്, തെലങ്കാന കലാ സമിതി എന്നിവയിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു.

ICRF Executive Member Shivkumar passes away in Bahrain

Next TV

Related Stories
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

Apr 21, 2026 12:18 PM

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ്...

Read More >>
യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

Apr 21, 2026 11:35 AM

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ, നിയമ നടപടി തുടരുമെന്ന്...

Read More >>
Top Stories

News Roundup

Entertainment News