ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു
Apr 21, 2026 11:00 AM | By Susmitha Surendran

റിയാദ് :( https://gcc.truevisionnews.com/) ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു . പാലക്കാട് മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56) ആണ് മരിച്ചത്.

ജിദ്ദ ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ദീർഘകാലമായി പ്രവാസ ഭൂമിയിലുള്ള ഹംസ, പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു. പരേതനായ മുഹമ്മദാണ് പിതാവ്, മാതാവ് കദീജ. ഷാജിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫായിസ്, ഫാസിൽ, ഷാജഹാൻ, ഷഹനാസ്. മരുമക്കൾ: ആയിഷ റിഷാന, റിംഷിദ്. സഹോദരങ്ങൾ: അലവി, മുഹമ്മദലി, അബൂബക്കർ, ഫാത്തിമ, നബീസ, ആയിഷ, സൈനബ.

നിലവിൽ ജിദ്ദയിലെ അൽ തഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കും. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ നേതൃത്വം നൽകുന്നുണ്ട്.

An expatriate Malayali died in Jeddah following a heart attack.

Next TV

Related Stories
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

Apr 21, 2026 12:18 PM

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ്...

Read More >>
യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

Apr 21, 2026 11:35 AM

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ, നിയമ നടപടി തുടരുമെന്ന്...

Read More >>
കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Apr 21, 2026 11:03 AM

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം...

Read More >>
സൗദിയിൽ പരക്കെ മഴ; മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, അതീവ ജാ​ഗ്രതാ നിർദേശം

Apr 21, 2026 08:18 AM

സൗദിയിൽ പരക്കെ മഴ; മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, അതീവ ജാ​ഗ്രതാ നിർദേശം

സൗദിയിൽ പരക്കെ മഴ, മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ...

Read More >>
ഒമാനിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

Apr 20, 2026 04:35 PM

ഒമാനിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

ഒമാനിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം, ഡ്രൈവർ മരിച്ചു...

Read More >>
Top Stories

News Roundup