ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ

ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ
Apr 21, 2026 12:21 PM | By Susmitha Surendran

മനാമ: (https://gcc.truevisionnews.com/)  ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മാവേലിക്കര കുന്നം സ്വദേശി (മാടത്തൂർ വടക്കത്തിൽ) ശ്രീജിത് (40)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട കമ്പനിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

പ്രവാസി ലീഗൽ സെൽ ഭാഗത്ത് നിന്ന് നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 02.40ന് കൊച്ചിയിൽ എത്തുന്ന മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. കാൻസർ രോഗികളായ ഗംഗാധരൻ–ശീല ദമ്പതികളുടെ മകനാണ് ശ്രീജിത്. ഭാര്യ: രമ്യ ശ്രീജിത്ത്, സഹോദരി: ഗായത്രി, സഹോദരി ഭർത്താവ്: പ്രശാന്ത്

Heart attack; Body of Malayali youth who died brought back home

Next TV

Related Stories
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

Apr 21, 2026 12:18 PM

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ്...

Read More >>
യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

Apr 21, 2026 11:35 AM

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ, നിയമ നടപടി തുടരുമെന്ന്...

Read More >>
കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Apr 21, 2026 11:03 AM

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 21, 2026 11:00 AM

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു ....

Read More >>
സൗദിയിൽ പരക്കെ മഴ; മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, അതീവ ജാ​ഗ്രതാ നിർദേശം

Apr 21, 2026 08:18 AM

സൗദിയിൽ പരക്കെ മഴ; മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, അതീവ ജാ​ഗ്രതാ നിർദേശം

സൗദിയിൽ പരക്കെ മഴ, മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup