ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു
Apr 13, 2026 04:20 PM | By Susmitha Surendran

ദുബായ്: (https://gcc.truevisionnews.com/) ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഘത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം വൻ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലാതെ തീ നിയന്ത്രണവിധേയമാക്കി.

ഉച്ചകഴിഞ്ഞ് 2:28-ഓടെയാണ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. അൽ ബർഷ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം വെറും ആറ് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

നിർമ്മാണത്തിലിരുന്ന 27 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം 5:03-ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തുടർന്ന് ചൂട് കുറയ്ക്കാനുള്ള കൂളിംഗ് നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂളിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ പരിശോധനകൾക്കായി സൈറ്റ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.

A building under construction in Jumeirah Village Circle, Dubai, caught fire.

Next TV

Related Stories
സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Apr 13, 2026 04:19 PM

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന...

Read More >>
ഹൃദയാഘാതം: പാലക്കാട് സ്വദേശി ഉനൈസയിൽ അന്തരിച്ചു

Apr 13, 2026 04:13 PM

ഹൃദയാഘാതം: പാലക്കാട് സ്വദേശി ഉനൈസയിൽ അന്തരിച്ചു

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഉനൈസയിൽ മരിച്ചു....

Read More >>
മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന ശക്തം

Apr 13, 2026 04:05 PM

മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന ശക്തം

മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന...

Read More >>
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

Apr 13, 2026 03:25 PM

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി റിയാദിൽ...

Read More >>
ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

Apr 13, 2026 03:05 PM

ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ എന്നതു സ്കൂളുകൾക്ക് തീരുമാനിക്കാമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

Apr 13, 2026 02:28 PM

രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി, കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും...

Read More >>
Top Stories

News Roundup