കുരുന്നുകൾ വീണ്ടും വിദ്യാലയങ്ങളിലേക്ക്; കുവൈത്തിൽ നഴ്‌സറികൾ ഞായറാഴ്ച മുതൽ തുറക്കുന്നു

കുരുന്നുകൾ വീണ്ടും വിദ്യാലയങ്ങളിലേക്ക്; കുവൈത്തിൽ നഴ്‌സറികൾ ഞായറാഴ്ച മുതൽ തുറക്കുന്നു
Apr 10, 2026 04:54 PM | By Susmitha Surendran

കുവൈത്ത് സിറ്റി:( https://gcc.truevisionnews.com/) കുവൈത്തിലെ ശിശുക്ഷേമ മേഖലയിൽ സുപ്രധാന തീരുമാനവുമായി സാമൂഹികകാര്യ മന്ത്രാലയം. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്‌സറികൾ വരും ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു.

സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ ക്രമീകരണങ്ങളോടെയാണ് നഴ്‌സറികൾ തുറക്കുന്നത്.

Children return to schools; nurseries in Kuwait to open from Sunday

Next TV

Related Stories
മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ അന്തരിച്ചു

May 10, 2026 03:45 PM

മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ അന്തരിച്ചു

മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ...

Read More >>
ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

May 10, 2026 09:37 AM

ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​...

Read More >>
ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ കസ്റ്റഡിയിലെടുത്തു

May 10, 2026 09:30 AM

ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ കസ്റ്റഡിയിലെടുത്തു

ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ...

Read More >>
Top Stories

News Roundup