ജിദ്ദയില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

ജിദ്ദയില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു
Apr 3, 2026 04:49 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) ജിദ്ദയില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. മലപ്പുറം പൊങ്ങല്ലൂര്‍ മമ്പാട് മൂര്‍ക്കന്‍ ഹൗസില്‍ അഫ്‌സല്‍ ബാബു (46) ആണ് മരിച്ചത്. ബുറൈദയിലെ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി ഡ്രൈവറായിരുന്നു. ഇന്നലെ അര്‍ധരാത്രി ജിസാനില്‍ നിന്ന് ലോഡുമായി ജിദ്ദയിലെത്തി വാഹനം പാര്‍ക്ക് ചെയ്തിരുന്നു. തുടർന്ന് റോഡിന് കുറുകെ കടക്കുന്നതിനിടെ അഫ്ഗാന്‍ പൗരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് മരണം. മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കും.

Malayali dies after being hit by vehicle while crossing road in Jeddah

Next TV

Related Stories
സൗദിയിൽ ഡ്രൈവിങ് സീറ്റിൽ എഴുന്നേറ്റ് നിന്ന് വണ്ടിയോടിച്ചു, കയ്യോടെ പിടികൂടി അധികൃതർ

Apr 3, 2026 05:00 PM

സൗദിയിൽ ഡ്രൈവിങ് സീറ്റിൽ എഴുന്നേറ്റ് നിന്ന് വണ്ടിയോടിച്ചു, കയ്യോടെ പിടികൂടി അധികൃതർ

സൗദിയിൽ ഡ്രൈവിങ് സീറ്റിൽ എഴുന്നേറ്റ് നിന്ന് വണ്ടിയോടിച്ചു, കയ്യോടെ പിടികൂടി...

Read More >>
അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന് തീപിടിച്ചു

Apr 3, 2026 02:56 PM

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന് തീപിടിച്ചു

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന്...

Read More >>
'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി ഇറാൻ

Apr 3, 2026 02:55 PM

'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി ഇറാൻ

'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി...

Read More >>
  ഹൃദയാഘാതം: പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു

Apr 3, 2026 02:30 PM

ഹൃദയാഘാതം: പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു

പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു...

Read More >>
ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി സർക്കാർ

Apr 3, 2026 02:28 PM

ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി സർക്കാർ

ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത...

Read More >>
എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കരുത്

Apr 3, 2026 02:15 PM

എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കരുത്

എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ...

Read More >>
Top Stories

News Roundup