ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം

ബഹ്റൈനിൽ വാഹനാപകടം: രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം
Mar 14, 2026 04:47 PM | By Susmitha Surendran

മനാമ: (https://gcc.truevisionnews.com/) ബഹ്റൈനിലെ അൽ സഹ് ല റോഡിൽ ജിദ്ഹാഫ്സ് മേഖലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം . റോഡരികിൽ നിൽക്കുകയായിരുന്ന 38ഉം 43ഉം വയസ്സുള്ള രണ്ട് വ്യക്തികളാണ് അപകടത്തിൽപ്പെട്ടത്.

ഒരു സ്വകാര്യ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഇവർ നിൽക്കുകയായിരുന്ന ഇടത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ സ്ഥിരീകരിച്ചു.

Two pedestrians killed in Bahrain road accident

Next TV

Related Stories
സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'സഹേൽ' ആപ്പിൽ പ്രവാസികൾക്കായി പുതിയ അപ്ഡേറ്റ് സർവീസ്

Mar 14, 2026 06:17 PM

സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'സഹേൽ' ആപ്പിൽ പ്രവാസികൾക്കായി പുതിയ അപ്ഡേറ്റ് സർവീസ്

സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ, 'സഹേൽ' ആപ്പിൽ പ്രവാസികൾക്കായി പുതിയ അപ്ഡേറ്റ്...

Read More >>
ഭക്ഷ്യവസ്തുക്കൾ വാരിക്കൂട്ടരുത്; വ്യാജവാർത്തകൾ വിശ്വസിക്കരുത്; പൗരന്മാർക്കും പ്രവാസികൾക്കും കർശന നിർദ്ദേശം

Mar 14, 2026 03:33 PM

ഭക്ഷ്യവസ്തുക്കൾ വാരിക്കൂട്ടരുത്; വ്യാജവാർത്തകൾ വിശ്വസിക്കരുത്; പൗരന്മാർക്കും പ്രവാസികൾക്കും കർശന നിർദ്ദേശം

വ്യാജവാർത്തകൾ വിശ്വസിക്കരുത്; പൗരന്മാർക്കും പ്രവാസികൾക്കും കർശന...

Read More >>
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച; ഹറമുകളിലേക്ക് ഒഴുകിയെത്തി ലക്ഷക്കണക്കിന് വിശ്വാസികൾ

Mar 14, 2026 11:57 AM

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച; ഹറമുകളിലേക്ക് ഒഴുകിയെത്തി ലക്ഷക്കണക്കിന് വിശ്വാസികൾ

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ ഹറമുകളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ...

Read More >>
വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്; 12 ദിവസത്തിനിടെ യാത്ര ചെയ്തത് 14 ലക്ഷം പേർ

Mar 14, 2026 11:53 AM

വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്; 12 ദിവസത്തിനിടെ യാത്ര ചെയ്തത് 14 ലക്ഷം പേർ

വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്, 12 ദിവസത്തിനിടെ യാത്ര ചെയ്തത് 14 ലക്ഷം...

Read More >>
ഇറാൻ ആക്രമണം: ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 45 പ്രവാസികളെ അറസ്റ്റ്‌ചെയ്ത് അബുദാബി പോലീസ്

Mar 14, 2026 10:48 AM

ഇറാൻ ആക്രമണം: ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 45 പ്രവാസികളെ അറസ്റ്റ്‌ചെയ്ത് അബുദാബി പോലീസ്

ഇറാൻ ആക്രമണം, ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 45 പ്രവാസികളെ അറസ്റ്റ്‌ചെയ്ത് അബുദാബി...

Read More >>
Top Stories

News Roundup