മസ്കത്ത് പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മസ്കത്ത് പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Mar 13, 2026 11:01 AM | By VIPIN P V

മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് റൂവിയിൽ 10 വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടിൽ മുഹമ്മദ്‌ ബാദുഷ (44) ആണ് മരിച്ചത്. റൂവി കെ.എം.സി.സി അംഗമാണ്.

കഴിഞ്ഞമാസം 15നാണ് ഒരു മാസത്തെ അവധിക്കായി ബാദുഷ നാട്ടിൽ പോയത്. ഈ മാസം 25ന് മസ്കത്തിൽ തിരിച്ചെത്താനിരിക്കെയാണ് മരണം.

A young expatriate in Muscat died of a heart attack in his homeland

Next TV

Related Stories
അൽ ഖർജിൽ അപകടസാധ്യത ഒഴിഞ്ഞു; സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരണമെന്ന് അധികൃതർ

Mar 13, 2026 08:31 AM

അൽ ഖർജിൽ അപകടസാധ്യത ഒഴിഞ്ഞു; സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരണമെന്ന് അധികൃതർ

അൽ ഖർജിൽ അപകടസാധ്യത ഒഴിഞ്ഞു, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരണമെന്ന്...

Read More >>
​ഗൾഫിലെ സിബിഎസ്ഇ +2 പരീക്ഷ; വിദ്യാർഥി സൗഹൃദമായ തീരുമാനം വേണമെന്ന് പ്രവാസി മലയാളി സംഘടന

Mar 13, 2026 08:10 AM

​ഗൾഫിലെ സിബിഎസ്ഇ +2 പരീക്ഷ; വിദ്യാർഥി സൗഹൃദമായ തീരുമാനം വേണമെന്ന് പ്രവാസി മലയാളി സംഘടന

​ഗൾഫിലെ സിബിഎസ്ഇ +2 പരീക്ഷ, വിദ്യാർഥി സൗഹൃദമായ തീരുമാനം വേണമെന്ന് പ്രവാസി മലയാളി...

Read More >>
Top Stories

News Roundup