വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു.എ.ഇയിലേക്ക് വരാമെന്ന് ഐ.സി.പി

വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു.എ.ഇയിലേക്ക് വരാമെന്ന് ഐ.സി.പി
Mar 12, 2026 10:35 PM | By Susmitha Surendran

ദുബായ്: (https://truevisionnews.com/) കഴിഞ്ഞ ഫെബ്രുവരി 28-ന് ശേഷം താമസവിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31-നകം യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി.) അധികൃതർ അറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചതിന്റെ പേരിൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Those who have expired their residence visas can return to the UAE.

Next TV

Related Stories
പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന നടപടി

Mar 12, 2026 10:27 PM

പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന നടപടി

പെരുന്നാൾ ആഘോഷങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്; നിയമലംഘകർക്കെതിരെ കർശന...

Read More >>
ഹൃദയാഘാതം : കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ അന്തരിച്ചു

Mar 12, 2026 08:27 PM

ഹൃദയാഘാതം : കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം : കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ...

Read More >>
ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം; വൻ ഭാഗ്യം സ്വന്തമാക്കി പ്രവാസി

Mar 12, 2026 05:31 PM

ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം; വൻ ഭാഗ്യം സ്വന്തമാക്കി പ്രവാസി

ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം, വൻ ഭാഗ്യം സ്വന്തമാക്കി...

Read More >>
ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

Mar 12, 2026 05:00 PM

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ...

Read More >>
സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

Mar 12, 2026 03:30 PM

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക്...

Read More >>
Top Stories

News Roundup