ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു
Mar 12, 2026 05:00 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾ ഹൈദ മറിയം ഹൃദയസ്തംഭനം മൂലം ദോഹയിൽ മരിച്ചു. എട്ട് വയസ്സായിരുന്നു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മാതാവ്: താജിറ.

പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളത്തെ ഫ്ലൈറ്റില്‍ നാട്ടിലേക്ക് കൊണ്ടുപോകും.

Heart attack: Malayali girl passes away in Doha

Next TV

Related Stories
ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം; വൻ ഭാഗ്യം സ്വന്തമാക്കി പ്രവാസി

Mar 12, 2026 05:31 PM

ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം; വൻ ഭാഗ്യം സ്വന്തമാക്കി പ്രവാസി

ആദ്യ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം, വൻ ഭാഗ്യം സ്വന്തമാക്കി...

Read More >>
സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

Mar 12, 2026 03:30 PM

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക്...

Read More >>
കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു

Mar 12, 2026 03:20 PM

കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു

കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം...

Read More >>
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

Mar 12, 2026 02:45 PM

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്...

Read More >>
Top Stories

News Roundup