നിയന്ത്രണമില്ല; തടസ്സമില്ലാതെ അബൂദബിയിലെ ഗതാഗത സംവിധാനങ്ങള്‍

നിയന്ത്രണമില്ല; തടസ്സമില്ലാതെ അബൂദബിയിലെ ഗതാഗത സംവിധാനങ്ങള്‍
Mar 13, 2026 12:27 PM | By VIPIN P V

അബൂദബി: (gcc.truevisionnews.com) എമിറേറ്റിലെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന സേവനങ്ങളും തടസ്സങ്ങളില്ലാതെ തുടരുന്നതായി അബൂദബി നഗര, ഗതാഗത വകുപ്പ് (ഡി.എം.ടി) അറിയിച്ചു. നിലവിലെ സാഹചര്യത്തിലും അബൂദബിയിലുടനീളം എല്ലാ വിധ ഗതാഗത സേവനങ്ങളും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റോഡ് ശൃംഖലയും ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഗതാഗത മാനേജ്മെന്‍റ് സംവിധാനവും കണ്‍ട്രോള്‍ റൂമുകളും പൊതു ബസ്, ടാക്സി സര്‍വീസുകളും ചരക്ക് ഗതാഗത സേവനങ്ങളും കര, സമുദ്ര, വ്യോമയാന മേഖലകളിലുടനീളമുള്ള നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇവയെല്ലാം തടസ്സമില്ലാതെ തുടരുന്നുണ്ട്. ഈ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സമൂഹത്തിന്‍റെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയാണ് വകുപ്പിന്‍റെ പ്രഥമ മുന്‍ഗണനയെന്നും ഔദ്യോഗിക കേന്ദ്രങ്ങളെയും ബന്ധപ്പെട്ട അധികൃതരെയുമായിരിക്കണം ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ആശ്രയിക്കേണ്ടതെന്നും വകുപ്പ് വ്യക്തമാക്കി.

Abu Dhabi transportation systems are seamless

Next TV

Related Stories
മദീനയിൽ ദാരുണ കൊലപാതകം; വീടിനുള്ളിൽ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി, അറസ്റ്റ്

Mar 13, 2026 02:12 PM

മദീനയിൽ ദാരുണ കൊലപാതകം; വീടിനുള്ളിൽ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി, അറസ്റ്റ്

വീടിനുള്ളിൽ വെച്ച് കുട്ടിയെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ജോലിക്കാരി മദീനയിൽ...

Read More >>
പരിഭ്രാന്തി വേണ്ട, നിർദ്ദേശങ്ങൾ പാലിക്കുക; ഷാർജയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

Mar 13, 2026 01:14 PM

പരിഭ്രാന്തി വേണ്ട, നിർദ്ദേശങ്ങൾ പാലിക്കുക; ഷാർജയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

അടിയന്തര സാഹചര്യങ്ങൾ: ഷാർജയിൽ പൊതുസുരക്ഷാ മാർഗനിർദേശങ്ങൾ...

Read More >>
ഒമാനിലെ സൊഹാറിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

Mar 13, 2026 01:13 PM

ഒമാനിലെ സൊഹാറിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

ഒമാനിലെ സൊഹാറിൽ ഇറാന്റെ ഡ്രോൺ ആക്രമണം, രണ്ട് പ്രവാസികൾ...

Read More >>
ഉംറ തീർത്ഥാടകർക്ക് പുതിയ നിർദ്ദേശം; തിരക്കില്ലാത്ത സമയം തിരഞ്ഞെടുക്കാൻ സൗദി മന്ത്രാലയം

Mar 13, 2026 12:53 PM

ഉംറ തീർത്ഥാടകർക്ക് പുതിയ നിർദ്ദേശം; തിരക്കില്ലാത്ത സമയം തിരഞ്ഞെടുക്കാൻ സൗദി മന്ത്രാലയം

ഉംറ തീർത്ഥാടകർക്ക് പുതിയ നിർദ്ദേശം; തിരക്കില്ലാത്ത സമയം തിരഞ്ഞെടുക്കാൻ സൗദി...

Read More >>
Top Stories

News Roundup