സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു

സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു
Mar 5, 2026 05:23 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) സന്ദർശക വിസയിൽ മകൾക്ക് അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ ആണ് മരിച്ചത്. 73 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് മരണം സംഭവിച്ചത്. ഹൃദയഘാതം മൂലമായിരുന്നു മരണം. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

Malayali man who came to visit his daughter on a visit visa dies in Kuwait

Next TV

Related Stories
സൗദിയെ  നടുക്കിയ കൊലപാതകം; റിയാദിൽ കത്തിക്കുത്തേറ്റ്​ മരിച്ച ദമ്പതികളുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടുപോകും​

Mar 5, 2026 06:28 PM

സൗദിയെ നടുക്കിയ കൊലപാതകം; റിയാദിൽ കത്തിക്കുത്തേറ്റ്​ മരിച്ച ദമ്പതികളുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടുപോകും​

റിയാദിൽ കത്തിക്കുത്തേറ്റ്​ മരിച്ച ദമ്പതികളുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക്...

Read More >>
റമദാൻ രജിസ്ട്രേഷന്റെ തുടർച്ച: ഹജ്ജ് പാക്കേജ് ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി മന്ത്രാലയം

Mar 5, 2026 05:16 PM

റമദാൻ രജിസ്ട്രേഷന്റെ തുടർച്ച: ഹജ്ജ് പാക്കേജ് ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി മന്ത്രാലയം

സൗദിയിൽനിന്നുള്ള തീർഥാടകരുടെ ഹജ്ജ് പാക്കേജ് ബുക്കിങ് ആരംഭിച്ചു; വിശദ വിവരങ്ങൾ...

Read More >>
യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം; നിർദേശവുമായി സാമ്പത്തിക മന്ത്രാലയം

Mar 5, 2026 05:05 PM

യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം; നിർദേശവുമായി സാമ്പത്തിക മന്ത്രാലയം

യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം, നിർദേശവുമായി സാമ്പത്തിക...

Read More >>
ജാഗ്രതാ നിർദ്ദേശം: സൈറണുകളും അപായ സൂചനകളും അവഗണിക്കരുത്; സുരക്ഷാ നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം

Mar 5, 2026 05:01 PM

ജാഗ്രതാ നിർദ്ദേശം: സൈറണുകളും അപായ സൂചനകളും അവഗണിക്കരുത്; സുരക്ഷാ നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം

സൈറണുകളും അപായ സൂചനകളും അവഗണിക്കരുത്; സുരക്ഷാ നിയമങ്ങൾ പാലിക്കാൻ...

Read More >>
റിയാദില്‍  പ്രവാസിയെ  വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Mar 5, 2026 04:25 PM

റിയാദില്‍ പ്രവാസിയെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദില്‍ പ്രവാസിയെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

Read More >>
Top Stories

News Roundup