സുരക്ഷാ ഭീഷണി; മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് താൽക്കാലികമായി നിർത്തിവെച്ചു

സുരക്ഷാ ഭീഷണി; മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് താൽക്കാലികമായി നിർത്തിവെച്ചു
Feb 28, 2026 08:13 PM | By Roshni Kunhikrishnan

റിയാദ്:(gcc.truevisionnews.com) പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് താൽക്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ അടിയന്തര നടപടിയെന്ന് കമ്പനി വക്താവ് അറിയിച്ചു.

സൗദി അറേബ്യ, യു.എ.ഇ (ദുബായ്, അബുദാബി, ഷാർജ), ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കും ഇസ്രായേൽ, ജോർദാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പായാൽ മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ വിവരങ്ങൾ ലഭ്യമാക്കും. ടിക്കറ്റുകൾ മാറ്റാനോ ചാർജ് ഇളവുകൾക്കുമായി വെബ്സൈറ്റിലെ 'Manage Booking' വിഭാഗം ഉപയോഗിക്കാവുന്നതാണ്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ Tia ചാറ്റ്ബോട്ട് വഴിയും സഹായം ലഭിക്കും.

Air India Express temporarily suspends flights to Middle East countries

Next TV

Related Stories
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Feb 28, 2026 09:36 PM

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം....

Read More >>
കുവൈത്ത് വിമാനത്താവളത്തിൽ ആക്രമണം; സുരക്ഷാ നടപടികൾ ശക്തമാക്കി

Feb 28, 2026 09:14 PM

കുവൈത്ത് വിമാനത്താവളത്തിൽ ആക്രമണം; സുരക്ഷാ നടപടികൾ ശക്തമാക്കി

കുവൈത്ത് വിമാനത്താവളത്തിൽ ആക്രമണം; സുരക്ഷാ നടപടികൾ...

Read More >>
അതീവ ജാഗ്രത പാലിക്കണം; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

Feb 28, 2026 06:00 PM

അതീവ ജാഗ്രത പാലിക്കണം; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

അതീവ ജാഗ്രത പാലിക്കണം, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ...

Read More >>
അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

Feb 28, 2026 04:28 PM

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ, തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന്...

Read More >>
ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

Feb 28, 2026 04:16 PM

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു? ദുബായിലും സ്ഫോടന...

Read More >>
Top Stories

News Roundup