സൗദിയിൽ ആട്ടിടയനായ ഇന്ത്യക്കാരൻ ടെന്റിൽ തൂങ്ങിമരിച്ച നിലയിൽ

സൗദിയിൽ ആട്ടിടയനായ ഇന്ത്യക്കാരൻ ടെന്റിൽ തൂങ്ങിമരിച്ച നിലയിൽ
Feb 27, 2026 10:15 PM | By Susmitha Surendran

അറാർ : (https://gcc.truevisionnews.com/) ആട്ടിടയനായി ജോലി ചെയ്തിരുന്ന പ്രവാസി ഇന്ത്യക്കാരനെ സൗദി അറേബ്യയിലെ അററിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. അറാർ-ഇറാഖ് ഹൈവേ റോഡിൽ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റർ അകലെ മരുഭൂമിയിലെ പ്രദേശത്ത് കഴിഞ്ഞ ഒൻപത് വർഷമായി അററിനു സമീപം ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു.

സ്പോൺസർ ആടുകൾക്കുള്ള സാധനങ്ങളുമായി എത്തിയപ്പോൾ താമസത്തിനുള്ള ടെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

അറാർ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അറാർ പ്രവാസി സംഘം രക്ഷാധികാരിയും ലോകകേരളസഭാംഗവുമായ സക്കീർ താമരത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ലാൽചന്ദ്, സാന്റോഷി എന്നിവർ മാതാപിതാക്കളാണ്. ഭാര്യ സുലോചന, മക്കൾ കോമൾ, വിഹാൻ.

Indian shepherd found hanging from tent in Saudi Arabia

Next TV

Related Stories
കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു

Feb 27, 2026 08:22 PM

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ...

Read More >>
മലയാളി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു

Feb 27, 2026 05:56 PM

മലയാളി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു

മലയാളി റിയാദിൽ ഹൃദയാഘാതംമൂലം...

Read More >>
റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ് പാലിക്കണം

Feb 27, 2026 05:53 PM

റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ് പാലിക്കണം

റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ്...

Read More >>
കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു

Feb 27, 2026 03:33 PM

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Feb 27, 2026 02:21 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളി നാട്ടിൽ...

Read More >>
കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

Feb 27, 2026 12:23 PM

കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ...

Read More >>
Top Stories

News Roundup