കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു
Feb 27, 2026 08:22 PM | By VIPIN P V

ദോഹ:(gcc.truevisionnews.com) കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു. കണ്ണൂർ മുഴപ്പാല സ്വദേശി തീയൻകണ്ടി നൗഷാദ് (53 ) ആണ് മരിച്ചത്. ദോഹ കാപിറ്റൽ പൊലിസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 16 വർഷത്തോളമായി ഖത്തർ പ്രവാസിയായ നൗഷാദ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിലെ ജീവനക്കാരനാണ്.

പിതാവ്: വെളുത്താണ്ടി മടത്തുമ്മൽ അബ്ദുല്ല. മാതാവ്: തീയൻകണ്ടി അഫ്സത്ത്. ഭാര്യ: സമീന. മക്കൾ: നിഹാൽ, ഹിബ ഫാത്തിമ, ജാസിം. പ്രവാസി വെൽഫയർ റിപ്രോട്രിയേഷൻ വിങ്ങിന്‍റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Kannur native passes away in Doha due to heart attack

Next TV

Related Stories
മലയാളി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു

Feb 27, 2026 05:56 PM

മലയാളി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു

മലയാളി റിയാദിൽ ഹൃദയാഘാതംമൂലം...

Read More >>
റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ് പാലിക്കണം

Feb 27, 2026 05:53 PM

റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ് പാലിക്കണം

റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ്...

Read More >>
കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു

Feb 27, 2026 03:33 PM

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Feb 27, 2026 02:21 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളി നാട്ടിൽ...

Read More >>
കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

Feb 27, 2026 12:23 PM

കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ...

Read More >>
സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി; യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം വർധിച്ചു

Feb 27, 2026 12:04 PM

സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി; യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം വർധിച്ചു

സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി, യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം...

Read More >>
Top Stories

News Roundup