പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
Feb 27, 2026 02:21 PM | By Anusree vc

മ​സ്ക​ത്ത്: ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ ഒ​മാ​നി​ലെ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു. ക​ണ്ണൂ​ർ വാ​രം ച​തു​ര​ക്കി​ണ​ർ ആ​യ​ങ്കി പ​റ​മ്പി​ൽ സ​ബീ​റാ​സി​ൽ കെ.​എ​ൻ. ഗ​ഫൂ​റാ​ണ് (64) മ​രി​ച്ച​ത്.

കഴിഞ്ഞ ആറ് വർഷമായി മസ്‌കറ്റിലെ ഗാലയിലുള്ള സാസ് റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മികച്ച ചികിത്സ തേടുന്നതിനായാണ് ആറ് ദിവസം മുൻപ് അദ്ദേഹം നാട്ടിലെത്തിയത്. പരേതരായ അഹമ്മദ് - സഫിയ ദമ്പതികളുടെ മകനാണ്. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ മാ​രി​യ​ത്ത്, ആ​യി​ഷ കു​ന്നും​പു​റ​ത്ത്. മ​ക്ക​ൾ: മു​ബ​ഷി​ർ, സ​ബീ​റ, മി​ഖ്ദാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ദ, സു​ഹ​റ, സെ​റീ​ന, ഇ​സ്മാ​യി​ൽ, ന​ബീ​സ.

Expatriate Malayali passes away in his homeland

Next TV

Related Stories
കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു

Feb 27, 2026 03:33 PM

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ...

Read More >>
കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

Feb 27, 2026 12:23 PM

കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ...

Read More >>
സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി; യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം വർധിച്ചു

Feb 27, 2026 12:04 PM

സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി; യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം വർധിച്ചു

സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി, യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം...

Read More >>
അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി യുവാവ് കുഴഞ്ഞു വീണു മരിച്ചു

Feb 27, 2026 12:00 PM

അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി യുവാവ് കുഴഞ്ഞു വീണു മരിച്ചു

അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി യുവാവ് കുഴഞ്ഞു വീണു...

Read More >>
ഗുദൈബിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52-കാരി മരിച്ചു

Feb 27, 2026 11:54 AM

ഗുദൈബിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52-കാരി മരിച്ചു

ഗുദൈബിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52-കാരി...

Read More >>
ജോലി വാഗ്ദാനം ചെയ്ത് വിദേശികളെ വഞ്ചിച്ചു; ബഹ്‌റൈനിൽ മനുഷ്യക്കടത്ത് പ്രതികൾക്ക് അഞ്ച് വർഷം തടവ്

Feb 27, 2026 10:59 AM

ജോലി വാഗ്ദാനം ചെയ്ത് വിദേശികളെ വഞ്ചിച്ചു; ബഹ്‌റൈനിൽ മനുഷ്യക്കടത്ത് പ്രതികൾക്ക് അഞ്ച് വർഷം തടവ്

ബഹ്‌റൈനിൽ മനുഷ്യക്കടത്ത്: രണ്ട് പേർക്ക് അഞ്ച് വർഷം തടവും...

Read More >>
Top Stories

Entertainment News