മലയാളി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു

മലയാളി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു
Feb 27, 2026 05:56 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പാലക്കാട്​ പട്ടാമ്പി കണ്ടേക്കാവ് വറുപുറം സ്വദേശി അബ്​ദുൽ ഗഫൂർ (46) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെയ്ദ് ആണ് പിതാവ്, മാതാവ് മരിയ. ഭാര്യ: മുൻഷിത. മക്കൾ: അൻസൽ, അൻഷിത ജബി, ആയിഷ അഫ്രീൻ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, നൗഫൽ തിരൂർ, നസീർ കണ്ണീരി, റഫീസ്‌ പട്ടാമ്പി, ഭാര്യ സഹോദരൻ ഷമീർ എന്നിവർ രംഗത്തുണ്ട്.

Malayali dies of heart attack in Riyadh

Next TV

Related Stories
റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ് പാലിക്കണം

Feb 27, 2026 05:53 PM

റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ് പാലിക്കണം

റമസാന്‍: മുസ്‌ലിം ജീവനക്കാര്‍ക്ക് ആറ് മണിക്കൂര്‍ ഷിഫ്റ്റ്...

Read More >>
കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു

Feb 27, 2026 03:33 PM

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Feb 27, 2026 02:21 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളി നാട്ടിൽ...

Read More >>
കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

Feb 27, 2026 12:23 PM

കരുതലോടെ ഹറം; മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ സജ്ജീകരിച്ചു

മസ്ജിദുല്‍ ഹറമില്‍ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ; വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പ്രാർത്ഥനാ ഇടങ്ങൾ...

Read More >>
സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി; യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം വർധിച്ചു

Feb 27, 2026 12:04 PM

സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി; യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം വർധിച്ചു

സ്വര്‍ണത്തെ പിന്നിലാക്കി വെള്ളി, യു.എ.ഇ വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം...

Read More >>
അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി യുവാവ് കുഴഞ്ഞു വീണു മരിച്ചു

Feb 27, 2026 12:00 PM

അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി യുവാവ് കുഴഞ്ഞു വീണു മരിച്ചു

അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി യുവാവ് കുഴഞ്ഞു വീണു...

Read More >>
Top Stories

News Roundup