സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22-ന് പൊതുഅവധി, പ്രവാസികൾക്കും ആഹ്ലാദിക്കാം

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22-ന് പൊതുഅവധി, പ്രവാസികൾക്കും ആഹ്ലാദിക്കാം
Feb 20, 2026 02:52 PM | By Krishnapriya S R

റിയാദ്: [gcc.truevisionnews.com] സൗദി അറേബ്യയുടെ ചരിത്രപരമായ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22-ന് രാജ്യവ്യാപകമായി പൊതുഅവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വരുന്ന അവധി രാജ്യത്തെ സർക്കാർ ഓഫീസുകൾക്കും സ്വകാര്യ കമ്പനികൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വാരാന്ത്യ അവധിയോട് ചേർന്ന് വരുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ ആഘോഷദിനം ഒരു മിനി വെക്കേഷനായി മാറും. 1727-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണകൂടത്തിന് അടിത്തറയിട്ടതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് എല്ലാ വർഷവും ഫെബ്രുവരി 22 ഔദ്യോഗികമായി ആഘോഷിക്കുന്നത്.

രാജ്യത്തിന്റെ പൈതൃകവും ചരിത്രവും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് ഈ ദിനത്തോടനുബന്ധിച്ച് സൗദിയിലുടനീളം സംഘടിപ്പിക്കാറുള്ളത്.

Public holiday on February 22nd

Next TV

Related Stories
കുട്ടിയെ കാറിടിച്ച് നിര്‍ത്താതെ പോയി; മസ്‌കത്തിൽ പ്രവാസി അറസ്റ്റില്‍

Feb 20, 2026 04:31 PM

കുട്ടിയെ കാറിടിച്ച് നിര്‍ത്താതെ പോയി; മസ്‌കത്തിൽ പ്രവാസി അറസ്റ്റില്‍

കുട്ടിയെ കാറിടിച്ച് നിര്‍ത്താതെ പോയി, മസ്‌കത്തിൽ പ്രവാസി...

Read More >>
സൗദിയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു

Feb 20, 2026 04:23 PM

സൗദിയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു

സൗദിയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി യുവാവ്...

Read More >>
ദോഹ മെട്രോയും ട്രാമും റമദാൻ സമയക്രമം പ്രഖ്യാപിച്ചു

Feb 20, 2026 03:03 PM

ദോഹ മെട്രോയും ട്രാമും റമദാൻ സമയക്രമം പ്രഖ്യാപിച്ചു

ദോഹ മെട്രോയും ട്രാമും റമദാൻ സമയക്രമം...

Read More >>
വരും ദിവസങ്ങളിൽ ചൂട് കൂടും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം

Feb 20, 2026 11:52 AM

വരും ദിവസങ്ങളിൽ ചൂട് കൂടും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം

വരും ദിവസങ്ങളിൽ ചൂട് കൂടും, മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ...

Read More >>
റംസാൻ ഉംറ: മെനിംഗോകോക്കൽ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

Feb 20, 2026 11:37 AM

റംസാൻ ഉംറ: മെനിംഗോകോക്കൽ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

റംസാൻ ഉംറ: മെനിംഗോകോക്കൽ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് സൗദി...

Read More >>
Top Stories

Entertainment News