'സീറ്റിലിരുന്നാൽ മീറ്റർ ഓടും, യാത്ര കഴിഞ്ഞാൽ ബില്ലും'; മക്ക ടാക്സികളിൽ അമിതകൂലി തടയാൻ അത്യാധുനിക സെൻസർ മീ​റ്റ​ർ സംവിധാനം നി​ർ​ബ​ന്ധ​മാ​ക്കി

'സീറ്റിലിരുന്നാൽ മീറ്റർ ഓടും, യാത്ര കഴിഞ്ഞാൽ ബില്ലും'; മക്ക ടാക്സികളിൽ അമിതകൂലി തടയാൻ അത്യാധുനിക സെൻസർ  മീ​റ്റ​ർ സംവിധാനം നി​ർ​ബ​ന്ധ​മാ​ക്കി
Feb 13, 2026 02:55 PM | By Anusree vc

മ​ക്ക:(gcc.truevisionnews.com) മക്കയിലെ ടാക്സി സേവനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 'മക്ക ടാക്സി' പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ നിരക്കിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും വിലപേശലുകൾക്കും ഇതോടെ അന്ത്യമാകും.

മക്കയിലെ പുതിയ ടാക്സി സംവിധാനത്തിൽ യാത്രക്കാരൻ സീറ്റിൽ ഇരിക്കുന്ന നിമിഷം തന്നെ സെൻസറുകൾ വഴി മീറ്റർ പ്രവർത്തനമാരംഭിക്കും. യാത്ര അവസാനിക്കുമ്പോൾ കൃത്യമായ തുക രേഖപ്പെടുത്തിയ പ്രിന്റഡ് ബില്ലും ലഭിക്കും. ഇതോടെ അമിതകൂലി ഈടാക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനാകും. കൂടാതെ, സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

State-of-the-art sensor meter system made mandatory in Mecca taxis to prevent overcharging

Next TV

Related Stories
പട്ടിണിയിൽ നിന്നും 50 ലക്ഷം കുരുന്നുകളെ രക്ഷിക്കാൻ യുഎഇ; 'ഹദ് അൽ ഹയാത്ത്' പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

Feb 13, 2026 04:03 PM

പട്ടിണിയിൽ നിന്നും 50 ലക്ഷം കുരുന്നുകളെ രക്ഷിക്കാൻ യുഎഇ; 'ഹദ് അൽ ഹയാത്ത്' പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

പട്ടിണിയിൽ നിന്നും 50 ലക്ഷം കുരുന്നുകളെ രക്ഷിക്കാൻ യുഎഇ; 'ഹദ് അൽ ഹയാത്ത്' പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ്...

Read More >>
റമദാൻ കനിവ്; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും ജോലി സമയം കുറച്ചു

Feb 13, 2026 01:49 PM

റമദാൻ കനിവ്; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും ജോലി സമയം കുറച്ചു

യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്...

Read More >>
നീ​ല​ഗി​രി സ്വദേശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്തറിൽ അന്തരിച്ചു

Feb 13, 2026 12:27 PM

നീ​ല​ഗി​രി സ്വദേശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്തറിൽ അന്തരിച്ചു

നീ​ല​ഗി​രി സ്വദേശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്തറിൽ...

Read More >>
Top Stories

Entertainment News