രാജ്യാന്തര പെർഫ്യൂം ഷോയ്ക്ക് ഒമാനിൽ തുടക്കമായി; പ്രമുഖ ബ്രാൻഡുകൾ അണിനിരക്കുന്നു

രാജ്യാന്തര പെർഫ്യൂം ഷോയ്ക്ക് ഒമാനിൽ തുടക്കമായി; പ്രമുഖ ബ്രാൻഡുകൾ അണിനിരക്കുന്നു
Jan 22, 2026 02:54 PM | By Kezia Baby

മ​സ്ക​ത്ത്: (https://gcc.truevisionnews.com/)ഒ​മാ​ൻ പെ​ർ​ഫ്യൂം ഷോ​യു​ടെ ആ​റാം പ​തി​പ്പി​ന് ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും.

ജ​നു​വ​രി 28 വ​രെ നീ​ളു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ സ്വ​ദേ​ശി വി​പ​ണി​ക​ളി​ൽ​നി​ന്നും അ​ന്താ​രാ​ഷ്ട്ര വി​പ​ണി​ക​ളി​ൽ നി​ന്നു​മാ​യി 200-ല​ധി​കം സം​രം​ഭ​ക​ർ പ​ങ്കെ​ടു​ക്കും.സ​യ്യി​ദ ബ​സ്മ ബി​ൻ​ത് ഫ​ഖ്രി ബി​ൻ തൈ​മൂ​ർ അ​ൽ സ​ഈ​ദി​ന്റെ

പ​ര​മ്പ​രാ​ഗ​ത​വും ആ​ധു​നി​ക​വു​മാ​യ സ​മ​ഗ്ര​മാ​യ അ​നു​ഭ​വ​ത്തി​ലൂ​ടെ വ്യ​ത്യ​സ്ത സു​ഗ​ന്ധ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​നും പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ​രി​ച​യ​പ്പെ​ടാ​നു​മുള്ള അ​വ​സ​ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ പെ​ർ​ഫ്യൂം നി​ർ​മാ​താ​ക്ക​ളോ​ടൊ​പ്പം പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളും വ്യ​വ​സാ​യ വി​ദ​ഗ്ധ​രും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഈ ​വ​ർ​ഷ​ത്തെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​മാ​ൻ പെ​ർ​ഫ്യൂം ഷോ 2026​ന്റെ പു​തി​യ ദൃ​ശ്യ ഐ​ഡ​ന്റി​റ്റി​യും അ​വ​ത​രി​പ്പി​ക്കും. ഒ​മാ​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​ത്തെ​യും സു​ഗ​ന്ധ​ങ്ങ​ളോ​ടു​ള്ള ച​രി​ത്ര​ബ​ന്ധ​ത്തെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​തി​യ രൂ​പ​ക​ൽ​പ​ന. ക​ഴി​ഞ്ഞ വ​ർ​ഷം 30,000-ത്തി​ല​ധി​കം സ​ന്ദ​ർ​ശ​കർ ഒ​മാ​ൻ പെ​ർ​ഫ്യൂം ഷോ ​സ​ന്ദ​ർ​ശി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ക്കും.

International Perfume Show kicks off in Oman

Next TV

Related Stories
രാജ്യത്ത് ശൈത്യം കടുക്കുന്നു; വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Jan 22, 2026 04:00 PM

രാജ്യത്ത് ശൈത്യം കടുക്കുന്നു; വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്ത് ശൈത്യം കടുക്കുന്നു; വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...

Read More >>
കാമുകിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി വിദേശത്തേക്കു കടത്താൻ ശ്രമം; പ്രതിക്ക് വധശിക്ഷ

Jan 22, 2026 02:58 PM

കാമുകിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി വിദേശത്തേക്കു കടത്താൻ ശ്രമം; പ്രതിക്ക് വധശിക്ഷ

കാമുകിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി വിദേശത്തേക്കു കടത്താൻ ശ്രമം; പ്രതിക്ക്...

Read More >>
ടോൾ കുടിശികയുടെ പേരിൽ സൈബർ തട്ടിപ്പ്; യുഎഇയിൽ വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി അധികൃതർ

Jan 22, 2026 11:58 AM

ടോൾ കുടിശികയുടെ പേരിൽ സൈബർ തട്ടിപ്പ്; യുഎഇയിൽ വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി അധികൃതർ

ടോൾ കുടിശികയുടെ പേരിൽ സൈബർ തട്ടിപ്പ്, യുഎഇയിൽ വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി...

Read More >>
സൗദി അറേബ്യയിൽ ശൈത്യം അതിരൂക്ഷമാകുന്നു

Jan 21, 2026 05:47 PM

സൗദി അറേബ്യയിൽ ശൈത്യം അതിരൂക്ഷമാകുന്നു

സൗദി അറേബ്യയിൽ ശൈത്യം...

Read More >>
ഒമാനില്‍ തണുപ്പ് ശക്തമായി, ഉള്‍പ്രദേശങ്ങളില്‍ താപനില ശൈത്യകാലത്തോടടുത്ത ഏറ്റവും താഴ്ന്ന നിലയിലേക്ക്

Jan 21, 2026 03:00 PM

ഒമാനില്‍ തണുപ്പ് ശക്തമായി, ഉള്‍പ്രദേശങ്ങളില്‍ താപനില ശൈത്യകാലത്തോടടുത്ത ഏറ്റവും താഴ്ന്ന നിലയിലേക്ക്

ഒമാനില്‍ തണുപ്പ് ശക്തമായി, ഉള്‍പ്രദേശങ്ങളില്‍ താപനില ശൈത്യകാലത്തോടടുത്ത ഏറ്റവും താഴ്ന്ന...

Read More >>
കോഴിക്കോട് സ്വദേശി യുവാവ് ദുബായിൽ അന്തരിച്ചു

Jan 21, 2026 02:55 PM

കോഴിക്കോട് സ്വദേശി യുവാവ് ദുബായിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി യുവാവ് ദുബായിൽ...

Read More >>
Top Stories

News Roundup

Entertainment News