റാസൽഖൈമ: ( gcc.truevisionnews.com ) കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ (41) റാസൽഖൈമയിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പാലയാട്ട് നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: സജീറ.
A young man from Vadakara died in Ras Al Khaimah after suffering a heart attack.

































