പ്രവാസി മലയാളി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പ്രവാസി മലയാളി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Nov 10, 2025 11:03 AM | By VIPIN P V

ദുബായ്: (gcc.truevisionnews.com) അടൂർ മംഗലശ്ശേരിൽ സാജു അലക്സ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ദുബായ് ഐക്കിയയിൽ സീനിയർ ജീവനക്കാരായിരുന്നു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വന്ന ശേഷം നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥയും അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം. ഇന്നലെ രാവിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വിറ്റ്സർലൻഡിലേക്കു പോകാനിരിക്കെയായിരുന്നു. ഭാര്യ : സ്വപ്ന. മംഗലശേരിൽ പരേതനായ അലക്സിന്റെയും ലീലാമ്മയുടെയും മകനാണ്.

Expatriate Malayali dies of heart attack in Dubai

Next TV

Related Stories
പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു

Nov 10, 2025 02:27 PM

പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു

പ്രവാസി മലയാളി ബഹ്റൈനിൽ...

Read More >>
ദുബായിൽ പൊടി അലർജിയുള്ളവർക്ക് മുന്നറിയിപ്പ്; ശ്വാസകോശ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങരുത്

Nov 10, 2025 11:51 AM

ദുബായിൽ പൊടി അലർജിയുള്ളവർക്ക് മുന്നറിയിപ്പ്; ശ്വാസകോശ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങരുത്

ദുബായിൽ പൊടികാറ്റ്, ശ്വാസകോശ പ്രശ്നങ്ങൾ , ദുബായ് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം...

Read More >>
സ്‌നാപ് ചാറ്റ് വഴി അനധികൃത ഇലക്ട്രോണിക് ചൂതാട്ടം, കുവൈത്തിൽ പ്രതി പിടിയിൽ

Nov 9, 2025 03:36 PM

സ്‌നാപ് ചാറ്റ് വഴി അനധികൃത ഇലക്ട്രോണിക് ചൂതാട്ടം, കുവൈത്തിൽ പ്രതി പിടിയിൽ

സ്‌നാപ് ചാറ്റ്, ഇലക്ട്രോണിക് ചൂതാട്ടം, കുവൈത്തിൽ പ്രതി...

Read More >>
ദുബൈയിലെ കെട്ടിടത്തിൽ നിന്ന്​ വീണ്​ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Nov 9, 2025 12:44 PM

ദുബൈയിലെ കെട്ടിടത്തിൽ നിന്ന്​ വീണ്​ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ദുബൈ, കെട്ടിടത്തിൽ നിന്ന്​ വീണ്​ മരണം, പ്രവാസി യുവാവ്...

Read More >>
ബിഗ് ടിക്കറ്റ്:  നിസാൻ പട്രോൾ കാർ സ്വന്തമാക്കി സുമൻ ചന്ദോ

Nov 9, 2025 11:36 AM

ബിഗ് ടിക്കറ്റ്: നിസാൻ പട്രോൾ കാർ സ്വന്തമാക്കി സുമൻ ചന്ദോ

യു.എ.ഇ ബിഗ് ടിക്കറ്റ് , നിസാൻ പട്രോൾ...

Read More >>
Top Stories

News Roundup